Kerala Finance

സെക്രട്ടറിയേറ്റില്‍ ലൈറ്റും ഫാനും വാങ്ങാന്‍ 24.32 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയൊന്നും ബാധകമാകാത്തയിടമാണ് ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ്. തണുപ്പ് കുറഞ്ഞെന്ന് തോന്നിയാലുടനെ പുതിയ എ.സി റെഡി. ഇപ്പോഴത്തെ വെളിച്ചം അത്രപോര എന്ന മന്ത്രിമാര്‍ക്ക് തോന്നിയാല്‍...

Read More

ജീവനക്കാര്‍ക്ക് വീണ്ടും തിരിച്ചടി; ശമ്പള പരിഷ്‌കരണ കുടിശ്ശിക വീണ്ടും നീട്ടി സര്‍ക്കാര്‍; സാമ്പത്തിക പ്രതിസന്ധിയെന്ന് ന്യായീകരണം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കുടിശികയുടെ രണ്ടാം ഗഡുവും പി എഫ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുന്നത് നീട്ടി വെച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി....

Read More

രാഹുല്‍ഗാന്ധിയുടെ സ്വപ്‌നം സിദ്ധരാമയ്യ നിറവേറ്റുന്നു! കര്‍ണാടകയില്‍ GST വരുമാന വളര്‍ച്ച 20 ശതമാനം

കര്‍ണാടക കുതിക്കുന്നു, കേരളം കിതക്കുന്നു… സംസ്ഥാനങ്ങളുടെ ജി.എസ്.ടി വരുമാന വളര്‍ച്ചയില്‍ കേരളം നേടിയത് വെറും 12 ശതമാനമായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കേരള ഖജനാവിന് ഈ...

Read More

കേരളത്തിന്റെ GST വരുമാന വളര്‍ച്ച ദയനീയം; ജമ്മു കശ്മീര്‍ 32 ശതമാനം വളര്‍ന്നിടത്ത് കേരളം വെറും 12 ശതമാനം മാത്രം

കേരളത്തിന്റെ നികുതി വരുമാന വളര്‍ച്ച ദേശീയ ശരാശരിയിലും കുറവ്. ഓണക്കാലത്തും ആവശ്യത്തിന് നികുതി പിരിച്ചെടുക്കാത്തതാണ് സംസ്ഥാന സര്‍ക്കാരിന്റെ വരുമാന വളര്‍ച്ചയെ തളര്‍ത്തിയത്. ഈവര്‍ഷം സെപ്റ്റംബര്‍ വരെ...

Read More

ജനസദസ്സില്‍ പാവങ്ങള്‍ക്ക് പിണറായിയുടെ പ്രസംഗം; പൗരപ്രമുഖര്‍ക്ക് മുഖ്യമന്ത്രിയോടൊപ്പം പ്രഭാത ഭക്ഷണം; ചെലവ് 100 കോടി രൂപ

തിരുവനന്തപുരം: നിരവധി ആരോപണങ്ങളിലും ഭരണ പരാജയത്തിലും ആടിയുലയുകയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍. ഇതോടെ തെരഞ്ഞെടുപ്പ് പരാജയം ഒഴിവാക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ നിയമസഭ മണ്ഡലങ്ങളും സന്ദര്‍ശിക്കാന്‍...

Read More

പാല്‍ വാങ്ങാന്‍ പോലും പണമില്ലാതെ കേരള ഹൗസ്; ഡല്‍ഹിയിലും കേരളത്തിന് ധനപ്രതിസന്ധി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനപ്രതിസന്ധി എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളിലേക്കും പടരുന്നു. ഡല്‍ഹിയിലെ കേരള ഹൗസിന്റെ പ്രവര്‍ത്തനവും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. ജീവനക്കാരുടെ ശമ്പളം മാത്രമാണ് ഈ മാസം കേരള...

Read More

ജി.എസ്.ടിയെ കുളമാക്കിയ തോമസ് ഐസക്കും കെ.എൻ. ബാലഗോപാലും കാരണം കേരളത്തിന് നഷ്ടം 20,000 കോടി രൂപ! ധനമന്ത്രിയെ ടാക്സ് പിരിക്കാൻ പഠിപ്പിച്ച് വി.ഡി. സതീശൻ

ഒടുവിൽ സതീശന്റെ വാക്കുകേട്ട് ഓൺലൈൻ പരിശിലനം പ്രഖ്യാപിച്ച് നികുതി വകുപ്പ് രാജ്യത്ത് ജി.എസ്.ടി നടപ്പിലാക്കിയപ്പോൾ ഏറ്റവും കൂടുതൽ നേട്ടം കേരളത്തിനായിരിക്കുമെന്നായിരുന്നു ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ പ്രഖ്യാപനം....

Read More

സെക്രട്ടേറിയറ്റില്‍ എ.സി മഹാമേള; ഈമാസം മാത്രം 5.50 ലക്ഷം രൂപയുടെ AC കള്‍ വാങ്ങി; ഇനിയും ദിവസങ്ങള്‍ ബാക്കി

തിരുവനന്തപുരം: കേരളത്തിന്റെ ഭരണസിരാകേന്ദ്രത്തില്‍ ഇപ്പോഴത്തെ ഏറ്റവും പ്രധാന ചെലവ് എയര്‍കണ്ടീഷനുകള്‍ വാങ്ങുന്നതിനാണ്. ഉദ്യോഗസ്ഥര്‍ എ.സി മഹാമേളയിലെന്ന പോലെയാണ് ഓരോ പുതിയ എ.സിക്കും ഉത്തരവിടുന്നത്. എ.സി യുടെ...

Read More

തോമസ് ഐസക്കിന്റെ മണ്ടത്തരം, കേരളത്തിന് നഷ്ടപ്പെട്ടത് 1000 കോടി: ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി

കൊച്ചി: വ്യാപാര സ്ഥാപനങ്ങള്‍ക്ക് നികുതി ഈടാക്കുന്നതിന് അഞ്ചു വര്‍ഷത്തിനുള്ളില്‍ നോട്ടിസ് നല്‍കിയിരിക്കണമെന്ന പഴയ വാറ്റ് നികുതി നിര്‍ണയത്തിലെ വ്യവസ്ഥ ശരിവെച്ചുള്ള ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍...

Read More

32 ലക്ഷം രൂപയുടെ ആപ്പിന് രണ്ടുകോടിയുടെ പരസ്യം: എന്നിട്ടും പൊളിഞ്ഞുപാളീസായി Lucky Bill App

നികുതി വെട്ടിപ്പ് തടഞ്ഞ് ബില്‍ വാങ്ങല്‍ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ലക്കി ബില്‍ സ്‌കീം തികഞ്ഞ പരാജയം. നികുതിപ്പണമായി എത്തേണ്ട കോടികള്‍ ഖജനാവിലേക്ക് എത്താതിരുന്നപ്പോള്‍ നികുതി...

Read More

Start typing and press Enter to search