സിഎസ്ആർ പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യ ഘട്ടത്തിൽ റജിസ്റ്റർ ചെയ്ത 34 കേസുകൾ ഏറ്റെടുത്ത ക്രൈംബ്രാഞ്ച് മുഴുവൻ ഗുണഭോക്താക്കളുടെയും മൊഴി രേഖപ്പെടുത്തും. സാധനങ്ങൾ കിട്ടിയവരുടെയും തട്ടിപ്പിന് ഇരയായവരുടെയും മൊഴി എടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
എഡിജിപി എച്ച്. വെങ്കിടേഷിന്റെ മേൽനോട്ടത്തിൽ...
ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോയെ വെറുതേ വിട്ടു. എറണാകുളം അഡീഷണല്‍ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 2015 ജനുവരി 30ന് കടവന്ത്രയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലായിരുന്നു ഷൈനും മോഡലുകളും ഉൾപ്പെടെ അഞ്ചു...
സിഎസ്ആർ പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യ ഘട്ടത്തിൽ റജിസ്റ്റർ ചെയ്ത 34 കേസുകൾ ഏറ്റെടുത്ത ക്രൈംബ്രാഞ്ച് മുഴുവൻ ഗുണഭോക്താക്കളുടെയും മൊഴി രേഖപ്പെടുത്തും. സാധനങ്ങൾ കിട്ടിയവരുടെയും തട്ടിപ്പിന് ഇരയായവരുടെയും മൊഴി എടുക്കാനാണ് അന്വേഷണ സംഘത്തിന്റെ...
കെഎസ്ആർടിസിയുടെ ലോജിസ്റ്റിക് സർവീസ് കൊറിയർ, പാഴ്‌സൽ നിരക്കുകൾ വർധിപ്പിച്ചു. ഇന്നുമുതൽ നിരക്കുവർധന പ്രാബല്യത്തിലായി. അഞ്ച് കിലോവരെയുള്ള പാഴ്‌സലുകൾക്ക് നിരക്ക് വർധനയില്ല. 800 കിലോമീറ്റർ ദൂരം വരെയാണ് ലോജിസ്റ്റിക് സർവീസ് കൊറിയർ, പാഴ്‌സലുകൾ എത്തിക്കുന്നത്.
ഒന്നു...
സ്വര്‍ണ വിലയില്‍ കയറ്റം തുടരുന്നു. ചൊവ്വാഴ്ച്ച പവൻ്റെ വില 64,480. ഒരു ഗ്രാം സ്വർണ്ണത്തിൻ്റെ വില 8060 ആയി. ഇന്നലെ ഒരു പവന് 63840 രൂപയും ഗ്രാമിന് 7980 രൂപയുമായിരുന്നു.
ഒരാഴ്ചക്കിടെ മാത്രം 2,400...
തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി മന്ത്രിമാർ ചർച്ച നടത്തി. മന്ത്രിമാരായ പി. രാജീവ്, ആർ.ബിന്ദു എന്നിവരാണ് രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തിയത്.
വിസി നിയമനത്തിന്റെ പേരിൽ സർക്കാരും ഗവർണറും രണ്ട് തട്ടിലായിരുന്നു. സർവകലാശാലകളിലടക്കം...
എയ്ഡഡ് ജീവനക്കാർക്ക് പെൻഷൻ കൊടുക്കാൻ 2025-26 സാമ്പത്തിക വർഷം വേണ്ടത് 5174.05 കോടി. ഒരു മാസത്തെ പെൻഷൻ ചെലവ് 431 കോടിയാണ്. 2023- 24 ൽ എയ്ഡഡ് ജീവനക്കാർക്ക് പെൻഷൻ കൊടുത്തത് 4361.34 കോടിയാണ്. 2024- 25 ൽ 4891.56...
സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം. സ്ത്രീശക്തി ഭാഗ്യക്കുറി ഇന്ന് ഫെബ്രുവരി 11ന് മൂന്ന് മണിക്ക് നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. SU 838612 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം...
വലിയ പ്രതീക്ഷയോടെയാണ് സർക്കാർ ജീവനക്കാർ ഈ വർഷത്തെ ബജറ്റിനെ സമീപിച്ചത്. പ്രതീക്ഷിച്ചത് ശമ്പള പരിഷ്കരണത്തിന്റെ നടപ്പാക്കലും, കുടിശ്ശികകളുടെ തീർപ്പാക്കലും, അവകാശങ്ങളുടെയും ആനുകൂല്യങ്ങളുടെയും ഉറപ്പുമെല്ലാമായിരുന്നു. പക്ഷേ, ബജറ്റ് അവതരണത്തിന് ശേഷം വന്ന പ്രതികരണങ്ങൾ നോക്കിയാൽ,...
കേരള സർക്കാർ പെൻഷൻകാർക്ക് പെൻഷൻ കൊടുക്കാൻ 2025- 26 ൽ വകയിരുത്തിയിരിക്കുന്നത് 12083.90 കോടി.സർക്കാർ പെൻഷൻകാർക്കുള്ള പെൻഷൻ കൊടുക്കാൻ ഒരു മാസം വേണ്ടത് 1007 കോടി.
സംസ്ഥാനത്തിൻ്റെ റവന്യു എസ്റ്റിമേറ്റ് 1,52,351.67 കോടിയാണ്....