National

തകര്‍ന്നുവീണ് കമല്‍നാഥ്; മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സ്വപ്‌നങ്ങള്‍ കരിഞ്ഞു

ന്യൂഡല്‍ഹി: തീവ്രഹൈന്ദവ കാര്‍ഡ് ഇറക്കിയ ബിജെപിക്കെതിരെ മൃദുഹിത്വത്തിലൂടെ മറുപടി നല്‍കാനിറങ്ങിയ കമല്‍നാഥിന് ഏറ്റുവാങ്ങേണ്ടി വന്നത് കനത്ത പരാജയം. പലപ്പോഴും കോണ്‍ഗ്രസിന്റെ ദേശീയ നയത്തിന് മുകളിലായിരുന്നു കമല്‍നാഥിന്റെ...

Read More

കോണ്‍ഗ്രസിന് ആകെ ആശ്വാസം നല്‍കിയ രേവന്ദ് റെഡ്ഡി; തെലങ്കാനയിലെ പുത്തൻ താരോദയം

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആകെ ആശ്വാസം കിട്ടിയത് തെലങ്കാനയില്‍ മാത്രം. മൂന്നാംവട്ടം അധികാരത്തിലെത്താനുള്ള കെ. ചന്ദ്രശേഖര്‍ റാവുവിന്റെ...

Read More

രാജസ്ഥാനില്‍ ഗെഹ്ലോട്ടും പൈലറ്റും ഏറ്റുമുട്ടി കോണ്‍ഗ്രസിനെ തോല്‍പ്പിച്ചു

ന്യൂഡല്‍ഹി: കേരളത്തെ പുകഴ്ത്തിയിട്ടും രാജസ്ഥാനില്‍ ഭരണത്തുടര്‍ച്ച ലഭിക്കാതെ കോണ്‍ഗ്രസും അശോക് ഗെഹ്ലോട്ടും. ബിജെപിയേക്കാള്‍ ബഹുദൂരം പിന്നിലായാണ് കോണ്‍ഗ്രസിന്റെ പരാജയം. സംസ്ഥാനത്ത് 113 സീറ്റുകളിലാണ് ബിജെപി മുന്നേറ്റം....

Read More

രാഹുല്‍ ഗാന്ധിക്ക് നിരാശ; ഹിന്ദി ഹൃദയഭൂമിയില്‍ മോദിയുടെ അപ്രമാദിത്വം

ന്യൂഡല്‍ഹി: ഹിന്ദി ഹൃദയഭൂമിയില്‍ അപ്രമാദിത്വം തുടര്‍ന്ന് ബിജെപി. രാജസ്ഥാനിനും ഛത്തീസ്ഗഡിലും ഭരണത്തിലേക്ക് തിരിച്ചെത്തിയും മധ്യപ്രദേശില്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ചും ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് ശക്തമായ അടിത്തറ പാകിയിരിക്കുകയാണ് ബിജെപി....

Read More

നുണകള്‍ പരസ്യം ചെയ്യരുത്; ബാബാ രാംദേവിന്റെ പതഞ്ജലിക്ക് സുപ്രീംകോടതിയുടെ താക്കീത്

പ്രമുഖ യോഗാചാര്യന്‍ ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിനെതിരെ സുപ്രീംകോടതിയുടെ കടുത്ത താക്കീത്. ആധുനിക ചികിത്സാ രീതികള്‍ക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും അവകാശവാദങ്ങളും പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു....

Read More

ഇന്ത്യ ലോകകപ്പില്‍ നന്നായി കളിച്ചു. പക്ഷേ, ദുശ്ശകുനം എത്തിയപ്പോള്‍ തോറ്റു; മോദിയെ ഉന്നം വെച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരത്തില്‍ തോല്‍ക്കാന്‍ കാരണം ദുശ്ശകുനം കാരണമാണെന്ന് രാഹുല്‍ ഗാന്ധി. ഫൈനല്‍ കാണാന്‍ ദുശ്ശകുനം എത്തിയതോടെയാണ് ഇന്ത്യ തോറ്റതെന്നായിരുന്നു പ്രധാനമന്ത്രി...

Read More

പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് ഹൈന്ദവ സംഘടന; ഡല്‍ഹിയില്‍ റാലി

ന്യൂഡല്‍ഹി: പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്നും കശാപ്പ് നിരോധിക്കണമെന്നുമാവശ്യപ്പെട്ട് രാംലീല മൈതാനിയില്‍ ഗോസംരക്ഷണ സംഘടനയുടെ റാലി. പശുവിനെ കശാപ്പ് ചെയ്യുന്നത് 33 കോടി ഹൈന്ദവ ദൈവങ്ങളെ വധിക്കുന്നതിന്...

Read More

ഹലാല്‍ ഫുഡ് നിരോധിച്ച് യോഗി ആദിത്യനാഥ്; ഹലാല്‍ കമ്പനികള്‍ക്കെതിരെ കേസെടുത്തു

ഉത്തര്‍പ്രദേശില്‍ സംസ്ഥാന വ്യാപകമായി ഹലാല്‍ സാക്ഷ്യപത്രമുള്ള ആഹാരസാധനങ്ങള്‍ നിരോധിച്ച് ഉത്തര്‍പ്രദേശ്. നിരോധനം ഉടനടി പ്രാബല്യത്തിലാക്കാനാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നിര്‍ദേശം. ഹലാല്‍ മുദ്രയുള്ള ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍,...

Read More

പാര്‍ട്ടിക്കുവേണ്ടി പോരാടുകയെന്നുള്ളതാണ് തെരഞ്ഞെടുപ്പിലെ തന്റെ റോളെന്ന് പ്രിയങ്ക ഗാന്ധി

നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ വിജയ പ്രതീക്ഷയെക്കുറിച്ച് പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് ആശയങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ് താനെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. രാജസ്ഥാന്‍ മധ്യപ്രദേശ് തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുന്നതില്‍...

Read More

ഫ്രീയായിട്ട് വൈദ്യുതി, ഇലക്ട്രിക് സ്‌കൂട്ടര്‍, വിവാഹത്തിന് ഒരുലക്ഷം: തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍ ഇങ്ങനെ

തെലങ്കാനയില്‍ തിരിച്ചുവരുവിന് ഒരുങ്ങുന്ന കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിന് നല്‍കുന്നത് വമ്പന്‍ വാഗ്ദാനങ്ങള്‍. ആറ് ഗ്യാരന്റി കാര്‍ഡുകള്‍ക്ക് പുറമേ 38 വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലുള്ളത്. സൗജന്യ...

Read More

Start typing and press Enter to search