National

അയോധ്യ രാമക്ഷേത്രത്തിൽ ചോർച്ച: രാംലല്ലയ്ക്ക് അടുത്ത് വെള്ളക്കെട്ട്

മൺസൂൺ ആരംഭിച്ചപ്പോൾ ആദ്യത്തെ മഴയ്ക്ക് ശേഷം ക്ഷേത്രത്തിൻ്റെ മേൽക്കൂര ‘ചോരാൻ’ തുടങ്ങിയെന്ന് അയോധ്യ രാംമന്ദിറിൻ്റെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് പരാതിപ്പെട്ടു. ‘‘മഴ ശക്തമായാൽ...

Read More

ISRO pushpak ; ആർഎൽവി അവസാന ലാൻഡിങ് പരീക്ഷണവും വിജയം

കർണാടകയിലെ ചിത്രദുർഗയിലെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ (ATR) നടത്തിയ RLV LEX-02 ലാൻഡിംഗ് പരീക്ഷണത്തിലൂടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹന (RLV) സാങ്കേതികവിദ്യയുടെ മേഖലയിൽ ISRO ഒരു...

Read More

കള്ളക്കുറിച്ചി വ്യാജമദ്യദുരന്തം: മരണം 29 ആയി; ഒമ്പതുപേരുടെ നില ഗുരുതരം

ചെന്നൈ: തമിഴ്‌നാട് കള്ളക്കുറിച്ചിയില്‍ വ്യാജമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. 60 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒമ്പതുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍...

Read More

ബീഹാറില്‍ 12 കോടി രൂപ മുടക്കി നിര്‍മ്മിച്ച പാലം ഉദ്ഘാടനത്തിന് മുമ്പ് തകര്‍ന്നുവീണു

ബിഹാറിലെ അരാരിയയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നുവീണു. കോടികള്‍ മുടക്കി ബക്ര നദിക്കു കുറുകെ നിര്‍മിച്ച കോണ്‍ക്രീറ്റ് പാലം നിമിഷങ്ങള്‍കൊണ്ട് തകരുകയായിരുന്നു. തകര്‍ന്നുവീണ ഭാഗം നിമിഷങ്ങള്‍ക്കകം ഒലിച്ചുപോയി,...

Read More

അരുന്ധതി റോയിയെ UAPA ചുമത്തി പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ എ​ഴു​ത്തു​കാ​രി​യും ബു​ക്ക​ർ​പ്രൈ​സ് ജേ​താ​വു​മാ​യ അ​രു​ന്ധ​തി റോ​യി​യെ യു.​എ.​പി.​എ ചു​മ​ത്തി പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ ഡ​ൽ​ഹി ല​ഫ്റ്റ​ന​ന്റ് ഗ​വ​ർ​ണ​ർ വി​ന​യ് കു​മാ​ർ സ​ക്സേ​ന അ​നു​മ​തി ന​ൽ​കി....

Read More

കരസേന മേധാവിയായി ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി ജൂണ്‍ 30ന് ചുമതലയേല്‍ക്കും

ദില്ലി: ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി കരസേനാ മേധാവിയാകും. ജൂണ്‍ 30ന് സ്ഥാനമേല്‍ക്കും. നിലവിലെ മേധാവി മനോജ് പാണ്ഡെയുടെ കാലാവധി ഈ മാസം 30ന് അവസാനിക്കും....

Read More

അത് പുലിയല്ല! സത്യപ്രതിജ്ഞ ചടങ്ങിനിടെ കണ്ട അജ്ഞാത ജീവി രാഷ്ട്രപതി ഭവനിലെ വളർത്തുപൂച്ച

കേന്ദ്രമന്ത്രിമാരുടെ സത്യപ്രതിജ്ഞച്ചടങ്ങ് നടന്ന രാഷ്ട്രപതിഭവനിലെത്തിയ ജീവി പുലിയല്ലെന്ന് സ്ഥിരീകരണം. ചടങ്ങിനിടെ കണ്ട അജ്ഞാത ജീവി രാഷ്ട്രപതി ഭവനിലെ വളർത്തുപൂച്ചയാണെന്ന് ഡ‍ൽഹി പൊലീസ്. രാഷ്ട്രപതി ഭവനിൽ പുള്ളിപുലിയെന്ന്...

Read More

വര്‍ഷം ഒന്നു കഴിഞ്ഞിട്ടും മണിപ്പൂരില്‍ സമാധാനമില്ല: കേന്ദ്രത്തെ വിമര്‍ശിച്ച് മോഹന്‍ ഭഗവത്

ഒരു വര്‍ഷത്തിനു ശേഷവും മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാത്തതില്‍ പ്രതികരണവുമായി രാഷ്ട്രീയ സ്വയംസേവക് സംഘ് (RSS) തലവന്‍ മോഹന്‍ ഭഗവത്, സംഘര്‍ഷഭരിതമായ വടക്കുകിഴക്കന്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മുന്‍ഗണനയോടെ...

Read More

സുരേഷ് ഗോപി: ടൂറിസം, സാംസ്‌കാരിക വകുപ്പ് സഹമന്ത്രി

ദില്ലി: മൂന്നാം നരേന്ദ്രമോദി സര്‍ക്കാരില്‍ തൃശൂര്‍ എം.പി സുരേഷ് ഗോപിക്ക് ടൂറിസം, സാംസ്‌കാരിക, പെട്രോളിയം മന്ത്രാലയങ്ങളുടെ സഹമന്ത്രിസ്ഥാനം നല്‍കി. അതേസമയം, പ്രധാന വകുപ്പുകളില്‍ മാറ്റമില്ല. മൂന്നാം...

Read More

കേന്ദ്രമന്ത്രിമാരായി സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും സത്യപ്രതിജ്ഞ ചെയ്തു

ദില്ലി: മൂന്നാം വട്ടവും പ്രധാനമന്ത്രിയായി നരേന്ദ്രമോദി. രാഷ്ട്രപതി ഭവനിലെ പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു നരേന്ദ്രമോദിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. 72 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്....

Read More

Start typing and press Enter to search