കാനം രാജേന്ദ്രൻ അന്തരിച്ചു
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. 1950 നവംബർ 10-ന്...
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. 1950 നവംബർ 10-ന്...
സംസ്ഥാനത്ത് ട്രഷറി പൂട്ടും. സാമ്പത്തിക സ്ഥിതി രൂക്ഷമായതിനെ തുടർന്നാണിത്. ധനവകുപ്പിന്റെ പ്രത്യേക അനുമതി ( Ways and means clearance) ലഭിച്ച ബില്ലുകൾ പോലും മാറണ്ടന്ന്...
കൊച്ചി: ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ സഹോദര പുത്രി അഡ്വ. തുഷാര ജയിംസ് ഹൈക്കോടതി ജഡ്ജിയാകാനുള്ള 11 അംഗ ലിസ്റ്റില്‍ ഇടംപിടിച്ചു 40 ഹൈക്കോടതി അഭിഭാഷകരെ...
വീണ ജോര്‍ജ് നവകേരള സദസിന് പോയതിന് പിന്നാലെ ആരോഗ്യ സെക്രട്ടറി വിദേശത്തേക്ക്; ബാലഗോപാലിന്റെ സെക്രട്ടറിമാര്‍ ബാംഗ്ലൂരും ന്യൂഡല്‍ഹിയിലും തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും നവകേരള...
ശമ്പളത്തില്‍ നിന്നും പെന്‍ഷനില്‍ നിന്നും ഒരു വിഹിതം താല്‍ക്കാലികമായി മാറ്റി വെയ്ക്കുമെന്ന സൂചനകള്‍ ശക്തം; പ്രത്യേക നിധി രൂപീകരിക്കാനുള്ള നീക്കം മലയാളം മീഡിയ പുറത്തുവിട്ടിരുന്നു, വിവാദമായതോടെ...
കണ്ണൂര്‍: കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി പാപ്പരല്ലെന്ന് തലശ്ശേരി കോടതി. 1998ലെ അപകീര്‍ത്തിക്കേസിനൊപ്പം നല്‍കിയ പാപ്പര്‍ ഹര്‍ജി തളളിയാണ് ഉത്തരവ്. അപകീര്‍ത്തിക്കേസിനൊപ്പം കെട്ടിവെക്കാനുളള 3.43 ലക്ഷം...
കൊച്ചി: വിവാദങ്ങള്‍ക്കും പൊട്ടിത്തെറികള്‍ക്കും ഒടുവില്‍ സിറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു. സിറോ മലബാര്‍ സഭയുടെ അധ്യക്ഷന്‍ എന്ന പദവിയില്‍...
കെ.എം എബ്രഹാമിന് മുംബെയില്‍ 3 കോടിയുടെ ഫ്‌ളാറ്റ്, തിരുവനന്തപുരത്ത് 1 കോടിയുടെ ഫ്‌ളാറ്റ്, ഭാര്യയുടെ ബാങ്ക് ലോക്കറില്‍ 100 പവന്റെ സ്വര്‍ണ്ണം, ഡയമണ്ട് ആഭരണങ്ങള്‍; മക്കളുടെ...
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന്റെ സഹായ കേന്ദ്രത്തെ മറച്ച് സ്ഥാപിച്ച നവകേരള സദസിന്റെ ഫ്ലക്സ്, ഫ്ലാഗ് കോഡിന്റെ ലംഘനമെന്ന് ചീഫ് സെക്രട്ടറിക്ക് പരാതി. സെക്രട്ടേറിയേറ്റിലെ സിപിഎം സംഘടനയാണ് ഫ്ലക്സ്...
പണിയറിയാത്ത ഊരാളുങ്കലിനെ ഒഴിവാക്കാനുള്ള സ്പീക്കറുടെ നീക്കം പാളി; ഐ.ടി വകുപ്പില്‍ നിന്ന് ഉദ്യോഗസ്ഥരെ നിയോഗിച്ച് മുഖ്യമന്ത്രി നിയമസഭ ഡിജിറ്റലൈസേഷനെ ആകെ കുളമാക്കി ഊരാളുങ്കല്‍ തിരുവനന്തപുരം –...