News

‘മുഖ്യമന്ത്രിയുടെ ശൈലി മാറ്റിയാല്‍ രക്ഷപ്പെടാം’: പിണറായി വിജയനെ തലോടി തോല്‍വിയെക്കുറിച്ച് സിപിഎം

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിനു കാരണം ഭരണവിരുദ്ധ വികാരമാണെന്ന് തുറന്നുസമ്മതിച്ച് സിപിഎം. പോരായ്മകൾ ഉൾക്കൊണ്ട് തിരുത്തൽ നടപടികൾ ശക്തമാക്കിയാല്‍ വീണ്ടും ജനഹൃദയങ്ങളിലേക്ക് കുടിയേറാമെന്ന ഉപദേശവും സിപിഎം...

Read More

മാസപ്പടി കേസിൽ അടുത്ത സിറ്റിംഗ് ജൂലൈ 2 ന് ; പിണറായിക്ക് ഹൈക്കോടതി നോട്ടിസ് അയച്ചിരിക്കുന്നത് ക്ലിഫ് ഹൗസ് മേൽവിലാസത്തിൽ; വീണയുടേത് ബാംഗ്ലൂർ മേൽ വിലാസത്തിലും

മാസപ്പടി കേസിൽ ഹൈക്കോടതിയുടെ അടുത്ത സിറ്റിംഗ് ജൂലൈ 2 ന്. മാസപ്പടി കേസിൽ പിണറായിക്കും മകൾക്കും ഡി എം ആർ എല്ലിനും ഹൈക്കോടതി നോട്ടിസ് നൽകിയിരുന്നു....

Read More

ഇനി മത്സരം വട്ടിയൂർക്കാവിൽ നിന്ന്; സൂചന നൽകി കെ മുരളീധരൻ

വയനാട് പ്രചാരണത്തിന് പോകും; പാലക്കാട്ടേക്ക് ഇല്ല വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കുമെന്നും, ഉപതെരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ല എന്നും വ്യക്തമാക്കി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ....

Read More

പൊന്നാനിയിൽ കെ.എസ്. ഹംസയെ സമസ്ത പിന്തുണച്ചു എന്നത് തെറ്റായ പ്രചാരണം: ജിഫ്രി മുത്തുക്കോയ തങ്ങൾ

സമസ്ത മുസ്ലിം ലീഗ് ബന്ധത്തെ കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. ലീഗുമായുള്ള ബന്ധത്തിൽ ഒരു പോറൽ പോലും ഇല്ലെന്ന് അദ്ദേഹം...

Read More

വയനാട്ടിൽ അരങ്ങേറ്റം: ആശങ്കയില്ലെന്ന് പ്രിയങ്ക ഗാന്ധി

പ്രിയങ്കാ ഗാന്ധിയുടെ ദീർഘകാലമായി കാത്തിരിക്കുന്ന തിരഞ്ഞെടുപ്പ് അരങ്ങേറ്റം കേരളത്തിലെ വയനാട്ടിൽ നിന്ന്. വയനാടിനെ ഗാന്ധി കുടുംബം ഉപേക്ഷിച്ചു എന്ന വിമർശനം ഒഴിവാക്കാൻ സാധിച്ചു എന്നുള്ളതാണ് പ്രിയങ്ക...

Read More

രാഹുൽ റായ്ബറേലി നിലനിർത്തും: പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വയനാട് മണ്ഡലം ഒഴിയും. പ്രിയങ്ക ഗാന്ധി വയനാട്ടിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാനും...

Read More

പോരാളി ഷാജിയെന്നത് സി.പി.എം നേതാവിന്റെ സോഷ്യല്‍ മീഡിയ സംവിധാനം

തിരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞത് പരസ്പരവിരുദ്ധം; സി.പി.എം പോകുന്നത് വലിയൊരു പൊട്ടിത്തെറിയിലേക്കെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൊച്ചി: സിപിഎമ്മിലെ നേതാക്കള്‍...

Read More

‘പാര്‍ട്ടി ജനങ്ങളുടേതാണെന്ന ബോധ്യം വേണം, തിരുത്തേണ്ട പ്രവണതകള്‍ തിരുത്തണം’; തുറന്നടിച്ച് തോമസ് ഐസക്ക്

ആലപ്പുഴ: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎം നേതൃത്വത്തിനെ വിമര്‍ശിച്ച് മുന്‍മന്ത്രി ഡോ. തോമസ് ഐസക്ക്. പാര്‍ട്ടി ജനങ്ങളുടേതാണെന്ന ബോധ്യം വേണം. തിരുത്തേണ്ട തെറ്റുകള്‍ തിരുത്തണം. ജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍...

Read More

പിണറായി വീണ്ടും അമേരിക്കയിലേക്ക്! മന്ത്രി സജി ചെറിയാൻ അനുഗമിക്കും

ഒക്ടോബറിലാണ് മുഖ്യമന്ത്രിയുടെ അടുത്ത വിദേശ സന്ദർശനം തിരുവനന്തപുരം: പിണറായിയും സംഘവും അമേരിക്കയിലേക്ക്. ഒക്ടോബറിലാണ് മുഖ്യമന്ത്രിയുടേയും സംഘത്തിൻ്റെയും യാത്ര എന്നാണ് സൂചന. കേരള ബ്രാൻഡിംഗിൻ്റെ ഭാഗമായാണ് യാത്ര....

Read More

ലോക കേരള സഭയില്‍ ഭക്ഷണവിതരണത്തില്‍ വേർതിരിവ്; പഞ്ചനക്ഷത്ര ആഡംബര ആഹാരം വിതരണം ചെയ്തിടത്തേക്ക് ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി

ലോക കേരള സഭയില്‍ ഭക്ഷണ വിതരണത്തില്‍ തരംതിരിവെന്ന് ആക്ഷേപം. പ്രതിനിധികള്‍ക്ക് പഞ്ച നക്ഷത്ര ഹോട്ടലില്‍ നിന്ന് ആഡംബര ഭക്ഷണവും സംഘാടകരായ ജീവനക്കാർക്ക് സാധാരണ കാറ്ററിങ് സർവീസില്‍...

Read More

Start typing and press Enter to search