Crime

ഗുണ്ടാനേതാവിൻ്റെ അതിഥിയായി ഡിവൈഎസ്പി; എസ്ഐയുടെ റെയ്ഡിൽ കക്കൂസിൽ കയറി രക്ഷപ്പെടാൻ ശ്രമം

കൊച്ചി: ഗുണ്ട സംഘങ്ങളെ ഒതുക്കാൻ വിവിധ ഓപറേഷനുകൾ പുരോഗമിക്കുന്നതിനിടെ ഗുണ്ടാ നേതാവിൻ്റെ അതിഥിയായി ഡിവൈഎസ്പിയും പോലീസുകാരും. സംശയാസ്പദമായ രീതിയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിൽ ആളുകൾ എത്തിയതറിഞ്ഞ്...

Read More

ഭാര്യയുടെ കാമുകനെന്ന് സംശയിച്ച് ബന്ധുവിനെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി; സുഹൃത്തിന് പരിക്ക്

ഭാര്യയുടെ കാമുകൻ എന്ന് സംശയിച്ച് ബന്ധുവിനെയും സുഹൃത്തിനെയും ഭർത്താവ് പതിയിരുന്ന് ആക്രമിച്ചു, ഒരാള്‍ കൊല്ലപ്പെട്ടു. ബന്ധുവായ ചെങ്ങളം സ്വദേശി രഞ്ജിത്ത് (40) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി...

Read More

അവയവ കടത്തിന്റെ മുഖ്യ സൂത്രധാരന്‍ സാബിത്ത് നാസര്‍; ഉത്തരേന്ത്യക്കാരെ നിയന്ത്രിക്കുന്നതും മലയാളികള്‍

കൊച്ചി: അന്താരാഷ്ട്ര അവയവ കടത്ത് സംഘത്തിലെ മുഖ്യ സൂത്രധാരനാണ് പിടിയിലായ സാബിത്ത് നാസറെന്ന് അന്വേഷണ സംഘം. ഇയാള്‍ വെറും കണ്ണിമാത്രമാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ കൂടുതല്‍...

Read More

80 പവന്‍ സ്വര്‍ണ്ണം സ്ത്രീധനമായി ആവശ്യപ്പെട്ട് പീഡനം; നവവധുവിന്റെ ആത്മഹത്യയില്‍ ഭര്‍ത്താവും മാതാവും അറസ്റ്റില്‍

കണ്ണൂര്‍: നാല് മാസം മുമ്പ് വിവാഹിതയായ നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും റിമാന്റ് ചെയ്തു. കണ്ണൂര്‍ ചാണോക്കുണ്ടിലെ പുത്തന്‍പുര ബിനോയിയുടെ മകള്‍ 23 വയസ്സുകാരിയായ...

Read More

സ്വര്‍ണ്ണം കവരാന്‍ വൃദ്ധയെ കൊന്ന് മച്ചില്‍ ഒളിപ്പിച്ചു; സ്ത്രീയും മകനും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് വധശിക്ഷ

തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂര്‍തോട്ടം ആലുമൂട് വീട്ടില്‍ 71 വയസ്സുകാരിയായ ശാന്തകുമാരിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് മൃതദേഹം ഒളിപ്പിച്ച കേസില്‍ 3 പ്രതികള്‍ക്കും...

Read More

ബലാത്സംഗം, വധശ്രമം; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് നെയ്യാറ്റിന്‍കര കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം, വധശ്രമം അടക്കം...

Read More

വിവാഹം കഴിക്കാൻ പ്രായപൂർത്തിയാകാത്ത കാമുകിയുടെ സമ്മർദം:18 വയസ്സുകാരൻ ആത്മഹത്യ ചെയ്തു

കാമുകിയുടെ വിവാഹ സമ്മർദത്തെ തുടർന്ന് മഹാരാഷ്ട്ര സതാരയിൽ 18 വയസ്സുകാരൻ ആത്മഹത്യ ചെയ്തു. 12ാം ക്ലാസ് പരീക്ഷ കഴിഞ്ഞിരിക്കുന്ന ആൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്. സതാരയിലെ മാൻ...

Read More

അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷ ശരിവെച്ചു; പ്രതിയുടെ ഹർജി തള്ളി ഹൈക്കോടതി

മലയാളിയുടെ മനസാക്ഷിയെ ഞെട്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. അമീറുൽ ഇസ്‌ലാം നൽകിയ അപ്പീൽ കോടതി തള്ളി. വധശിക്ഷയ്‌ക്കെതിരെ...

Read More

കേരളത്തിലേക്ക് മയക്കു മരുന്ന് കടത്ത്: ക്യാപ്റ്റൻ റാഗ്നർ പിടിയിൽ

കേരളത്തിലേക്ക് മയക്ക് മരുന്ന് എത്തിക്കുന്ന ഇൻ്റർനാഷനൽ മാഫിയയുടെ കണ്ണി ബംഗളൂരുവിൽ നിന്ന് പിടിയിൽ. കോംഗോ സ്വദേശി റാഗ്നർ പോളിനെയാണ് കേരള പോലീസ് പിടികൂടിയത്. എറണാകുളം റൂറൽ...

Read More

പന്തീരങ്കാവ് കേസ്: രാഹുലിന്റെ കാറില്‍ രക്തക്കറ; രക്ഷപ്പെടാൻ സഹായിച്ച പൊലീസുകാരന് സസ്പെൻഷൻ

കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ മർദ്ദിച്ച് പരിക്കേല്‍പ്പിച്ച ശേഷം ആശുപത്രിയിലെത്തിച്ച കാറില്‍നിന്ന് രക്തക്കറ കണ്ടെത്തി. ഇതിന്റെ സാമ്പിള്‍ ശേഖരിച്ച് പോലീസ് ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചു. യുവതിയുടെ രക്തക്കറയാണിതെന്നാണ്...

Read More

Start typing and press Enter to search