Sports

സൂര്യകുമാര്‍ യാദവ് തിരിച്ചെത്തുന്നു; മുംബൈക്ക് ആശ്വാസം

ഐപിഎല്ലില്‍ തുടർച്ചയായി മൂന്ന് തോല്‍വികളുമായി വന്‍ സമ്മര്‍ദ്ദത്തില്‍ നില്‍ക്കുന്ന മുംബൈ ഇന്ത്യന്‍സിനു വലിയ ആശ്വാസം. നിര്‍ണായക താരവും മികച്ച ടി20 ബാറ്ററുമായ സൂര്യകുമാര്‍ യാദവ് പരിക്ക്...

Read More

തണ്ടര്‍ ബോള്‍ട്ടില്‍ മുംബൈ തവിടു പൊടി! മുംബൈക്കെതിരെ സഞ്ജുവിന്റെ രാജസ്ഥാന് 6 വിക്കറ്റ് വിജയം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് മുന്നില്‍ തകര്‍ന്നുവീണ് മുംബൈ ഇന്ത്യന്‍സ്. ഇതോടെ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ മൂന്നാമത് പരാജയമായി. ബോളര്‍മാര്‍ അടക്കിവാണ മത്സരത്തില്‍ ട്രെന്റ് ബോള്‍ട്ട് മുംബൈയുടെ...

Read More

ഒറ്റ കൈ സിക്‌സ്, തലയുടെ വിളയാട്ടം, 42കാരന്റെ അഴിഞ്ഞാട്ടം; തോല്‍വിയിലും തല ഉയര്‍ത്തി ചെന്നൈ ആരാധകര്‍ | MS Dhoni

ഐപിഎല്ലില്‍ ഇന്നലെ വിജയിച്ചത് ഡല്‍ഹി ക്യാപിറ്റല്‍സ് ആയിരുന്നെങ്കിലും ചെന്നൈ ആരാധകരാണ് ആവേശക്കടല്‍ തീര്‍ത്തത്. സാക്ഷാല്‍ മഹേന്ദ്രസിങ് ധോണിയുടെ അത്യുഗ്രന്‍ പ്രകടനം ആരാധകരെ ഞെട്ടിച്ചുവെന്ന് തന്നെ പറയാം.....

Read More

ബാറ്റെടുത്തവരെല്ലാം അടിച്ചുപറത്തി: മുംബൈ ഇന്ത്യന്‍സിനെ തറപറ്റിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ് | Mumbai Indians Vs Sunrisers Hyderabad

ഹൈദരാബാദ്: ഐപിഎല്‍ റെക്കോർഡുകള്‍ അടിച്ചുതകർത്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് മുംബൈ ഇന്ത്യൻസിനെ തറപറ്റിച്ചു. ഹൈദരാബാദ് ഉയര്‍ത്തിയ 278 റണ്‍സെന്ന റെക്കോർഡ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് 5...

Read More

രോഹിത്തിനെ മൂലയിലേക്ക് ഓടിച്ച് ഹാര്‍ദിക്; ആരാധകര്‍ കട്ട കലിപ്പില്‍; പാണ്ഡ്യക്കെതിരെ കൂവിവിളിച്ച് ഇരുടീമിന്റെയും ആരാധകര്‍

ഐ.പി.എല്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ പലതവണ ഫീല്‍ഡിങ് പൊസിഷനില്‍ നിന്ന് മാറ്റിയതിനെതിരെ വിമര്‍ശനം ശക്തമാകുന്നു. മുന്‍...

Read More

IPL മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ പുകവലിച്ച് ഷാറുഖ് ഖാൻ; വൈറല്‍ വിവാദം

ഐപിഎല്‍ മത്സരത്തിനിടെ പുകവലിച്ച് വിവാദത്തിലായി ബോളിവുഡ് താരവും ടീം ഉടമയുമായ ഷാറുഖ് ഖാൻ. കൊല്‍കത്ത നൈറ്റ് റൈഡേഴ്‌സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിനിടെയാണ് വിവാദ സംഭവം....

Read More

ധോണി ഒഴിഞ്ഞു! ഋതുരാജ് ഇനി CSK-യുടെ ക്യാപ്റ്റൻ

ചെന്നൈ: മഹേന്ദ്ര സിങ് ധോണി ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ പദവിയിൽനിന്ന് പടിയിറങ്ങി. 2022ലെ ചെറിയ ഇടവേളയിലൊഴികെ ഐ.പി.എൽ തുടങ്ങിയ കാലം മുതൽ ചെന്നൈക്കാരുടെ അഭിമാന...

Read More

ഇന്ത്യ-പാക് ടിക്കറ്റിന് പൊന്നും വില; 1.86 കോടി ഉയർന്ന നിരക്കെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ജൂണിൽ അമേരിക്കലിയും കാനഡയിലുമായി നടക്കുന്ന ഐസിസി ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ-പാകിസ്താൻ മത്സര ടിക്കറ്റിന് പൊന്നും വിലയെന്ന് റിപ്പോർട്ട്. ഫെബ്രുവരി 22നാണ് ടിക്കറ്റ് വിൽപന...

Read More

റൊണാള്‍ഡോയ്ക്ക് സസ്‌പെന്‍ഷന്‍; 30,000 സൗദി റിയാല്‍ പിഴ | Cristiano Ronaldo Suspension

റിയാദ്: സൗദി പ്രൊ ലീഗില്‍ കളിക്കുന്ന അല്‍ നസര്‍ താരവും വെറ്ററന്‍ ഇതിഹാസവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സസ്പെന്‍ഷന്‍. ഒരു കളിയില്‍ നിന്നാണ് സൂപ്പര്‍താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്....

Read More

അരങ്ങേറ്റ മല്‍സരത്തിൽ തന്നെ അവിസ്മരണീയ പ്രകടനം ; മിന്നുവിനൊപ്പം ഓള്‍ റൗണ്ടര്‍ സജനയും ഇന്ത്യയുടെ അഭിമാനം

മലയാളികൾക്ക് അഭിമാനമായി മാറിയ മിന്നു മണിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനു അഭിമാനിക്കാന്‍ വീണ്ടുമൊരു മലയാളി താരത്തെക്കൂടി ലഭിച്ചിരിക്കുകയാണ്. മിന്നുമണിയുടെ നാട്ടുകാരിയും അടുത്ത കൂട്ടുകാരിയും കൂടിയായ ഓള്‍...

Read More

Start typing and press Enter to search