ട്രഷറി പൂട്ടും! ധനവകുപ്പിന്റെ പ്രത്യേക അനുമതി ലഭിച്ച ബില്ലുകൾ പോലും മാറരുതെന്ന് ട്രഷറിക്ക് കർശന നിർദ്ദേശം നൽകി ബാലഗോപാൽ
സംസ്ഥാനത്ത് ട്രഷറി പൂട്ടും. സാമ്പത്തിക സ്ഥിതി രൂക്ഷമായതിനെ തുടർന്നാണിത്. ധനവകുപ്പിന്റെ പ്രത്യേക അനുമതി ( Ways and means clearance) ലഭിച്ച ബില്ലുകൾ പോലും മാറണ്ടന്ന്...