Media

എക്‌സിറ്റ് പോള്‍ പൊളിഞ്ഞു; ലൈവായിട്ട് പൊട്ടിക്കരഞ്ഞ് പ്രവചന വിദഗ്ധന്‍; പരിഹസിച്ച് സോഷ്യല്‍മീഡിയ

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ പൊളിഞ്ഞത് എക്‌സിറ്റ് പോള്‍ നടത്തി ബിജെപിക്കും എന്‍ഡിഎയ്ക്കും 400 ലേറെ സീറ്റുകള്‍ പ്രവചിച്ച ആളുകളാണ്. അതില്‍ പ്രധാനിയാണ് ആക്‌സിസ് മൈ...

Read More

എം സ്വരാജ് ദേശാഭിമാനി റസിഡന്റ് എഡിറ്റർ

തിരുവനന്തപുരം: സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ റസിഡന്റ്‌ എഡിറ്ററായി എം സ്വരാജിനെ നിയമിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്‌ യോഗത്തിലാണ് തീരുമാനം. മലപ്പുറം നിലമ്പൂർ സ്വദേശിയായ സ്വരാജ് എസ്‌എഫ്‌ഐ...

Read More

മാധ്യമങ്ങളിലെ എക്‌സിറ്റ് പോൾ ചർച്ചകൾ കോൺഗ്രസ് ബഹിഷ്‌കരിക്കും

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏഴാംഘട്ട പോളിങ്ങും അവസാനിക്കുന്നതോടെ പുറത്തുവരാനിരിക്കുന്ന എക്‌സിറ്റ് പോള്‍ ചർച്ചകള്‍ ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ്. മാധ്യമങ്ങളിലെ എക്‌സിറ്റ് പോള്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് എ.ഐ.സി.സി....

Read More

മാധ്യമ സിംഹങ്ങളെ മെരുക്കാന്‍ പിണറായി; 100 കോടിയുടെ കുടിശിക തീര്‍ക്കും; ‘മാപ്ര’ വിളി കുറയ്ക്കും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാകില്ലെന്ന വിലയിരുത്തലില്‍ കളംമാറ്റി കളിക്കാൻ സിപിഎമ്മും സംസ്ഥാന സർക്കാരും. ജനരോഷം ശമിപ്പിച്ച് സർക്കാരിൻ്റെ പ്രതിച്ഛായ വീണ്ടെടുക്കാൻ അണിയറയിൽ തന്ത്രങ്ങൾ...

Read More

സി. ദാവൂദും സ്മൃതി പരുത്തിക്കാടും മാപ്പ് പറയണമെന്ന് DYFI; സി.എച്ച് കണാരനെക്കുറിച്ച് ചരിത്രവിരുദ്ധമായ കാര്യം പറഞ്ഞെന്ന്

കോഴിക്കോട്: സി.പി.എം നേതാവ് സി.എച്ച് കണാരന്റെ തെരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടി ജാതീയമായ പ്രചാരണവും ധ്രുവീകരണവും നടന്നെന്ന പ്രചാരണം ചരിത്രവിരുദ്ധമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. മീഡിയവണ്‍ മാനേജിങ്...

Read More

കാട്ടാന ആക്രമണം; റിപ്പോര്‍ട്ടിങ്ങിനിടെ മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി മുകേഷിന് ദാരുണാന്ത്യം

പാലക്കാട് കാട്ടാന ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. മാതൃഭൂമി ന്യൂസ് ക്യാമറമാന്‍ എ.വി. മുകേഷ് ആണ് മരിച്ചത്. 34 വയസ്സായിരുന്നു. ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടെക്കാട് വച്ച്...

Read More

സൂരജ് പാലാക്കാരനെതിരെ യുവജന കമ്മീഷന്‍ കേസെടുത്തു; പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതികളെ അപമാനിച്ചുവെന്ന്

ട്രൂ ടിവി എന്ന യൂടൂബ് ചാനല്‍ ഉടമ സൂരജ് പാലാക്കാരനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ. സാമൂഹിക മാധ്യമങ്ങളിലൂടെ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതികളെ അപമാനിക്കുന്ന വിധത്തില്‍ പരാമര്‍ശങ്ങള്‍...

Read More

കലാമണ്ഡലം സത്യഭാമയുടെ ഹര്‍ജി : ഇലക്‌ട്രോണിക് രേഖകള്‍ ഹാജരാക്കാണമെന്ന് ഹൈക്കോടതി

കൊച്ചി : കലാമണ്ഡലം സത്യഭാമ തനിക്കെതിരെ വംശീയാധിക്ഷേപം നടത്തിയെന്നാരോപിച്ച് ആര്‍എല്‍വി രാമകൃഷ്ണന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇലക്‌ട്രോണിക് രേഖകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് ഹൈക്കോടതി നിര്‍ദേശിച്ചു....

Read More

മുസ്‍ലിം ലീഗിനും ചന്ദ്രികയ്ക്കും വിമർശനവുമായി സുപ്രഭാതം ദിനപത്രം; ഇടതുമുന്നണിയുടെ പരസ്യം കൊടുത്തത് പണത്തിന് വേണ്ടി മാത്രമല്ല

മുസ്‍ലിം ലീഗിനും ചന്ദ്രികയ്ക്കും വിമർശനവുമായി സുപ്രഭാതം ദിനപത്രം. സുപ്രഭാതം കമ്മ്യൂണിസം പ്രചരിപ്പിക്കുന്നു എന്നത് പ്രതിയോഗികളുടെ പ്രചരണമെന്നാണ് സുപ്രഭാതം മാനേജിങ് ഡയറക്ടർ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിന്റെ...

Read More

ബിഗ് ബോസ് ഷോയുടെ ഉള്ളടക്കം പരിശോധിക്കാന്‍ കോടതി; നിയമലംഘനം കണ്ടെത്തിയാൽ പൂട്ടിക്കെട്ടും

കൊച്ചി : മലയാളം റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം സീസൺ 6 സംപ്രേഷണ ചട്ടങ്ങൾ ലംഘിച്ചു എന്ന് പരാതി. പരാതിയ്ക്ക് പിന്നാലെ അന്വോഷണത്തിന്...

Read More

Start typing and press Enter to search