Health

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; ഡോക്ടറെ സസ്‌പെന്റ് ചെയ്തു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ അസോസിയേറ്റ് പ്രൊഫസര്‍...

Read More

കൂട്ടിരിപ്പുകാർ ഇല്ലാത്തതിനാൽ 108 ആംബുലൻസിലും കയറ്റിയില്ല ; ചികിത്സ നിഷേധിച്ചു ; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ണൂർ‌ : കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്ന് ചികിത്സ നിഷേധിച്ച ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ജില്ലാ ആശുപത്രിയിൽ നിന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്...

Read More

കുഴിനഖ ചികിത്സയ്ക്ക് കളക്ടർ സർക്കർ ഡോക്ടറെ വീട്ടിലേക്ക് വിളിച്ച് വരുത്തി ; കളക്ടർ അധികാരദുർവിനിയോ​ഗം നടത്തിയതിയെന്ന പരാതിയുമായി സർക്കാർ ഡോക്ടർമാർ

തിരുവനന്തപുരം : കുഴിനഖ ചികിത്സയ്‌ക്കായി സർക്കാർ ഡോക്ടറെ കളക്ടർ വീട്ടിലേക്ക് വിളിച്ച് വരുത്തി . കളക്ടർ ജെറോമിക് ജോർജിനെതിരെ പരാതിയുമായി സർക്കാർ ഡോക്ടർമാർ . കുഴിനഖ...

Read More

കൊവിഡ് വാക്സിൻ പിൻവലിച്ച് നിർമാണ കമ്പനി; വില്‍പന നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു

ദില്ലി: പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യകളുണ്ടെന്ന് അമേരിക്കൻ കോടതിയില്‍ തുറന്നുസമ്മതിച്ച കൊവിഡ് വാക്സിൻ പിൻവലിച്ച് നിര്‍മ്മാണ കമ്പനിയായ ‘ആസ്ട്രാസെനേക്ക’. കോവിഡ് വാക്സിന്റെ നിർമാണവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി...

Read More

10 പേര്‍ക്ക് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു; കോഴിക്കോട് ജാഗ്രത

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്ത് പേര്‍ക്ക് വെസ്റ്റ് നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു. ഇവരില്‍ അഞ്ചുപേര്‍ രോഗമുക്തരായിട്ടുണ്ട്. ഇതോടെ ജില്ലകളില്‍ കൊതുക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് ആരോഗ്യവകുപ്പ്...

Read More

വെന്തുരുകുന്ന കേരളത്തിൽ പുറം ജോലികള്‍ക്ക് സമയ നിന്ത്രണമേർപ്പെടുത്തി ; സ്കൂളുകൾ അടച്ചിടും

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനാൽ പുറം ജോലികള്‍ക്ക് സമയ നിന്ത്രണമേർപ്പെടുത്തി . നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ നിയന്ത്രണം. അതേ...

Read More

കോവിഷീൽഡിന് പാർശ്വഫലങ്ങളുണ്ടാകാം; സമ്മതിച്ച് നിർമാതാക്കൾ

ലണ്ടൻ: കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡ് സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറായാനും സാധ്യതയുണ്ടെന്ന് സമ്മതിച്ച് നിർമാതാക്കളായ അസ്ട്രസെനക്ക കമ്പനി. കോവിഷീൽഡിന് പാർശ്വഫലമുണ്ടെന്ന് ആദ്യമായാണ്...

Read More

ലക്ഷ്മിയമ്മയുടെ മരണം സൂര്യാഘാതമേറ്റെന്ന് സ്ഥിരീകരിച്ചു

പാലക്കാട് : പള്ളത്തേരി പാറമേട് സ്വദേശിനി ലക്ഷ്മിയമ്മയുടെ മരണം സൂര്യാഘാതമേറ്റു തന്നെയെന്ന് റിപ്പോർട്ട്. പാലക്കാട് ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിലാണ് മരണകാരണം സൂര്യാഘാതമേറ്റെന്ന് തെളിഞ്ഞത്. ഇന്നലെ വൈകീട്ടാണ്...

Read More

പ്രസവത്തെ തുടർന്ന് അണുബാധയേറ്റ യുവതി മരിച്ചു ; സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വീണാജോർജ്

ആലപ്പുഴ : പ്രസവത്തെ തുടർന്ന് അണുബാധയേറ്റ യുവതി മരിച്ചു. അമ്പലപ്പുഴ സ്വദേശി ഷിബിനയായിരുന്നു മരിച്ചത്. പ്രസവം നടന്ന് ഒരു മാസത്തിന് ശേഷമായിരുന്നു മരണം. കുഞ്ഞിന് ആരോഗ്യ...

Read More

പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു; അനസ്‌തേഷ്യയിലെ അപാകതയെന്ന് ബന്ധുക്കള്‍

തൃശൂര്‍ ചാലക്കുടിയില്‍ പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. മാള ചക്കിങ്ങല്‍ വീട്ടില്‍ സിജോയുടെ ഭാര്യ നീതുവാണ് മരിച്ചത്. 31 വയസ്സായിരുന്നു. പ്രസവം...

Read More

Start typing and press Enter to search