Kerala Government News

കുടിശിക എവിടെ, ഉത്തരവ് എവിടെ!! മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗം കഴിഞ്ഞിട്ട് രണ്ടാഴ്ച

ക്ഷാമബത്തയിലും ക്ഷാമ ആശ്വാസത്തിലും ശമ്പള പരിഷ്കരണ കുടിശികയിലും അനക്കമില്ല; ഫയൽ ധനവകുപ്പിൽ ഉറക്കത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകാനുള്ള കുടിശികകൾ അനുവദിക്കാൻ വിശദമായ സർക്കാർ...

Read More

വിദേശ സഹകരണ സെക്രട്ടറി നിയമനം: കേരളത്തെ വിമർശിച്ച് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: ഐഎഎസ് ഉദ്യോഗസ്ഥ കെ വാസുകിയെ വിദേശ സഹകരണത്തിന് നിയമിച്ച കേരള സർക്കാർ നടപടിക്കെതിരെ കേന്ദ്ര വിദേശകാര്യമന്ത്രാലയം. വിദേശകാര്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര വിഷയമാണ്. ഭരണഘടനാപരമായ...

Read More

ജി.എസ്.ടി വകുപ്പിലെ പിന്‍വാതില്‍ നിയമനം: കെ.ജി.ഒ.യു നിവേദനം നല്‍കി

തിരുവനന്തപുരം: സംസ്ഥാന ജി.എസ്.ടി വകുപ്പില്‍ നടത്തുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് ജി.എസ്.ടി കമ്മീഷണര്‍ക്ക് നിവേദനം സമര്‍പ്പിച്ച് കെ.ജി.ഒ.യു. പി.എസ്.സിയെയും വകുപ്പ് ജീവനക്കാരെയും നോക്കുകുത്തികളാക്കിയാണ് വിരമിച്ചവരെയും സ്വന്തക്കാരെയും...

Read More

പങ്കാളിത്ത പെൻഷൻ: സ്വകാര്യ സ്ഥാപനങ്ങളിലെ വിഹിതം 14 ശതമാനമായി ഉയർത്തി നിർമല സീതാരാമൻ; പെൻഷൻ വിഹിതം ഉയർത്താതെ കേരളം

പങ്കാളിത്ത പെൻഷൻകാരെ അവഗണിച്ച് കെ.എൻ. ബാലഗോപാൽ പങ്കാളിത്ത പെൻഷൻ വിഹിതം ഉയർത്താതെ കേരളം. സ്വകാര്യ സ്ഥാപനങ്ങളിൽ പോലും എൻപിഎസ് തൊഴിലുടമ വിഹിതം 10 ൽ നിന്നും...

Read More

ക്ലിഫ് ഹൗസ് നവീകരണം: 1.80 കോടി ചെലവാക്കിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

3.72 ലക്ഷത്തിന് ടെണ്ടർ ക്ഷണിച്ച ചാണക കുഴിക്ക് പണി പൂർത്തിയായപ്പോൾ 4.40 ലക്ഷം ചെലവായെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ ചാണക കുഴി...

Read More

മുഖ്യമന്ത്രി എണ്ണത്തോണി ചികിത്സയിൽ; സെക്രട്ടറിയേറ്റിൽ ഭരണസ്തംഭനം; ഉത്തരവുകള്‍ ഒന്നുപോലും ഇറങ്ങുന്നില്ല!

മുഖ്യമന്ത്രി പിണറായി ആയുർവേദ ചികിൽസയിൽ. ക്ലിഫ് ഹൗസിൽ എണ്ണത്തോണി ചികിൽസയിലാണ് മുഖ്യമന്ത്രി. രാവിലെ 8 മണി മുതൽ 10 മണി വരെയും വൈകുന്നേരം 4 മുതൽ...

Read More

സർക്കാരിൻ്റെ മുൻഗണന ജഡ്ജിമാർക്ക് വാഹനം വാങ്ങല്‍! ഹൈക്കോടതി ജഡ്ജിമാർക്ക് 3 വാഹനം കൂടി വാങ്ങാൻ അനുമതി, വേണ്ടത് 81.50 ലക്ഷം

ഈ മാസം 19 ന് 3.79 കോടി ജഡ്ജിമാർക്ക് വാഹനം വാങ്ങാൻ അനുവദിച്ചിരുന്നു സർക്കാരിൻ്റെ മുൻഗണന ജഡ്ജിമാർക്ക് പുതിയ വാഹനങ്ങൾ വാങ്ങി നൽകുന്നതിനാണോ? ഇന്നത്തെ മന്ത്രിസഭ...

Read More

ശമ്പളം പിടിക്കും! ജീവാനന്ദം സെപ്റ്റംബർ മുതൽ; പദ്ധതി പഠിക്കുന്ന ഏജൻസിക്ക് പണം അനുവദിച്ച് കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: ജീവാനന്ദവുമായി സർക്കാർ മുന്നോട്ട്. ജീവാനന്ദം പദ്ധതി നടപ്പിലാക്കാൻ നിയോഗിച്ച “ആങ്ചറി”ക്ക് കെ.എൻ. ബാലഗോപാൽ തുക അനുവദിച്ചു. റിപ്പോർട്ട് ഉടൻ ലഭ്യമാക്കണമെന്നാണ് ബാലഗോപാലിൻ്റെ ആവശ്യം. ആഗസ്ത്...

Read More

എം.ബി രാജേഷിന് മുഖ്യമന്ത്രിയുടെ ശാസന! പത്രസമ്മേളനം റദ്ദാക്കി; തദ്ദേശ ഭരണത്തില്‍ പിണറായിയുടെ ക്ഷോഭം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിനെ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാലിന്യപ്രശ്നവും നായ ശല്യം തടയുന്നതുമായും ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാർത്തകളെക്കുറിച്ച്...

Read More

കേരളീയം മാമാങ്കത്തിൻ്റെ ചുമതല മുഹമ്മദ് റിയാസിന്; പണം പിരിക്കാൻ മേയർ ആര്യ രാജേന്ദ്രൻ എത്തും! നടി ശോഭനക്ക് ഇത്തവണ വിലക്ക്

സംസ്ഥാനത്ത് മരുമകൻ ഭരണം ശക്തി പ്രാപിക്കുന്നു. കേരളീയം മാമാങ്കത്തിനായി സർക്കാർ പുതിയ ശീർഷകം തുറന്നിരിക്കുകയാണ്. റിയാസിൻ്റെ ടൂറിസം വകുപ്പിനാണ് പിണറായി കേരളിയത്തിൻ്റെ ചുമതല നൽകിയിരിക്കുന്നത്. 3452-...

Read More

Start typing and press Enter to search