News

വീണ വിജയൻ്റെ മാസപ്പടി: 79 ദിവസമായിട്ടും മുഖ്യമന്ത്രി നിയമസഭയിൽ ഉത്തരം നൽകുന്നില്ല; ഷംസീറിന് മൗനം

തിരുവനന്തപുരം: മകൾ വീണ വിജയൻ്റെ മാസപ്പടി കേസിൽ നിയമസഭയ്ക്കകത്തും പുറത്തും മുഖ്യമന്ത്രിക്ക് മൗനം. പത്രസമ്മേളനങ്ങളിൽ മാസപ്പടി ചോദ്യത്തിന് തുടർച്ചയായി മൗനം പുലർത്തുകയാണ് മുഖ്യമന്ത്രി. നിയമസഭയിൽ ഉന്നയിച്ച...

Read More

തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല, ഗ്രാഫ് കുറയുകയാണ്: മുഖ്യമന്ത്രി

പ്രധാനമന്ത്രിക്ക് അക്കമിട്ട് മറുപടി നല്‍കി മുഖ്യമന്ത്രി. കരുവന്നൂര്‍ വിഷയത്തില്‍ കേരളത്തെ തകര്‍ക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും സിപിഎമ്മിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചാലൊന്നും സുരേഷ് ഗോപി തൃശൂരില്‍ വിജയിക്കില്ലെന്നും മുഖ്യമന്ത്രി...

Read More

മഴപെയ്താലും ചൂട് കുറയില്ല! ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട നിലയില്‍ വേനല്‍ പെയ്‌തെങ്കിലും ചൂടിന് കുറവുണ്ടാകില്ലെന്ന് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ബുധനാഴ്ച വരെയും 12 ജില്ലകളില്‍ ഉയര്‍ന്ന താപനില തുടരുമെന്നാണ്...

Read More

സ്‌കൂള്‍ കുട്ടികളുടെ ഭക്ഷണത്തിന് സുരക്ഷ വേണ്ടെന്ന് മന്ത്രി ശിവന്‍കുട്ടി; വിദ്യാര്‍ത്ഥികളുടെ ആരോഗ്യം വെച്ച് പന്താടുന്നത് അധ്യാപക സംഘടനയെ പ്രീതിപ്പെടുത്താന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമല്ലെന്ന വിവാദ ഉത്തരവിറക്കി വി. ശിവന്‍കുട്ടി ഭരിക്കുന്ന വിദ്യാഭ്യാസ വകുപ്പ്. കേന്ദ്ര നിയമത്തിന്...

Read More

കേരളത്തില്‍ നരേന്ദ്ര മോദി വന്നുപോകുന്നത് മാസത്തില്‍ 2 തവണ; റിയാസിന്റെ വകുപ്പിന് മാത്രം ചെലവ് 1.85 കോടി രൂപ കവിഞ്ഞു

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന നരേന്ദ്രമോദിക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പിന് ചെലവാകുന്നത് കോടികള്‍. ഈ വര്‍ഷം ജനുവരി മുതല്‍ എപ്രില്‍...

Read More

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ ദാരുണാന്ത്യം

എറണാകുളം : പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ ദാരുണാന്ത്യം. കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങിയാണ്...

Read More

ക്ലിഫ് ഹൗസിലെ കാലിതൊഴുത്ത്: റൂഫിംഗിന് 2.98 ലക്ഷം ചെലവായെന്ന് മുഹമ്മദ് റിയാസ്; നിർമ്മാണ ചുമതല ഊരാളുങ്കലിന്

ക്ലിഫ് ഹൗസിലെ കാലിതൊഴുത്തിൻ്റെ റൂഫിംഗിന് 2,98,863 രൂപ ചെലവായെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കായിരുന്നു നിർമ്മാണ ചുമതല. 42.50 ലക്ഷം രൂപയ്ക്കായിരുന്നു...

Read More

സല്‍മാന്‍ഖാന്റെ വീടിനുനേരെ വെടിവെപ്പ്

ബോളിവുഡ് നടന്‍ സല്‍മാന്‍ഖാന്റ വീടിനുനേരെ ആക്രമണം. ഞായറാഴ്ച്ച പുലർച്ചെ അഞ്ചുമണിയോടെ രണ്ടുപേര്‍ ബൈക്കുകളിലെത്തി വീടിനുനേരെ വെടിയുതിര്‍ത്തു. ഹെൽമറ്റ് ധരിച്ച രണ്ട് അജ്ഞാതർ ഒരു മോട്ടോർ സൈക്കിളിൽ...

Read More

മന്ത്രി വാസവൻ വിദേശ യാത്രക്ക്; മിനി ആൻ്റണി അനുഗമിക്കും; ജോർദാനിലേക്കാണ് യാത്ര

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മന്ത്രി വി.എൻ വാസവൻ വിദേശത്തേക്ക് തിരിക്കും. ജോർദാനിലേക്കാണ് മന്ത്രിയുടെ യാത്ര. ഏഷ്യാ പസഫിക്ക് കോ ഓപ്പറേറ്റീവ് മിനിസ്റ്റേഴ്സ് കോൺഫറൻസിൽ പങ്കെടുക്കാനാണ്...

Read More

സെക്രട്ടേറിയറ്റിലെ സഖാക്കളുടെ കൂട്ടത്തല്ലില്‍ മുഖ്യമന്ത്രിക്ക് രോഷം; നേതാക്കളുടെ കസേര തെറിപ്പിക്കും

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ ഭരണാനുകൂല സംഘടനാ ജീവനക്കാരുടെ കൂട്ടത്തല്ലിൽ മുഖ്യമന്ത്രിക്ക് അതൃപ്തി. സി.പി.എം സർവീസ് സംഘടനയായ കേരള സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ്റെ നേതാക്കൻമാർ തമ്മിലുള്ള കൂട്ടത്തല്ല് മലയാളം...

Read More

Start typing and press Enter to search