നുണകള്‍ പരസ്യം ചെയ്യരുത്; ബാബാ രാംദേവിന്റെ പതഞ്ജലിക്ക് സുപ്രീംകോടതിയുടെ താക്കീത്
പ്രമുഖ യോഗാചാര്യന്‍ ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിനെതിരെ സുപ്രീംകോടതിയുടെ കടുത്ത താക്കീത്. ആധുനിക ചികിത്സാ രീതികള്‍ക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും അവകാശവാദങ്ങളും പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു....