ഇവിടെ നീന്തല്‍ കുളമാണോ പട്ടിണി തീര്‍ക്കലാണോ വേണ്ടത്.. കേന്ദ്രം കൊടുക്കുന്നില്ലെന്ന് പറയുന്ന ആള്‍ക്കാര്‍ ഈ കാശെടുത്ത് അമ്മാനമാടുകയല്ലേ… വിനോദയാത്ര പോകുകയല്ലേ… ഒരു മണിക്കൂറ് പത്ത് ലക്ഷത്തിന് വിമാനയാത്ര നടത്തിയിട്ട് എന്ത് ഗുണമാണ് കിട്ടിയത്.. കേന്ദ്രത്തിനെ കുറ്റം പറഞ്ഞ് ഇവര് തടിതപ്പുകയാണ്… ഇവര് നീന്തല്‍കുളം കെട്ടിയത് കേന്ദ്രം പറഞ്ഞിട്ടാണോ… കോടികള് വെച്ച് പരിപാടി നടത്തുന്നത് കേന്ദ്രം പറഞ്ഞിട്ടാണോ… മറിയക്കുട്ടിയുടെ അതി ശക്തമായ വാക്കുകള്‍…