Cpim

‘മുഖ്യമന്ത്രിയുടെ ശൈലി മാറ്റിയാല്‍ രക്ഷപ്പെടാം’: പിണറായി വിജയനെ തലോടി തോല്‍വിയെക്കുറിച്ച് സിപിഎം

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിനു കാരണം ഭരണവിരുദ്ധ വികാരമാണെന്ന് തുറന്നുസമ്മതിച്ച് സിപിഎം. പോരായ്മകൾ ഉൾക്കൊണ്ട് തിരുത്തൽ നടപടികൾ ശക്തമാക്കിയാല്‍ വീണ്ടും ജനഹൃദയങ്ങളിലേക്ക് കുടിയേറാമെന്ന ഉപദേശവും സിപിഎം...

Read More

‘പാര്‍ട്ടി ജനങ്ങളുടേതാണെന്ന ബോധ്യം വേണം, തിരുത്തേണ്ട പ്രവണതകള്‍ തിരുത്തണം’; തുറന്നടിച്ച് തോമസ് ഐസക്ക്

ആലപ്പുഴ: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎം നേതൃത്വത്തിനെ വിമര്‍ശിച്ച് മുന്‍മന്ത്രി ഡോ. തോമസ് ഐസക്ക്. പാര്‍ട്ടി ജനങ്ങളുടേതാണെന്ന ബോധ്യം വേണം. തിരുത്തേണ്ട തെറ്റുകള്‍ തിരുത്തണം. ജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍...

Read More

ക്ലിഫ് ഹൗസിന്റെ പവർ കുറയുന്നു: തെരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയുടെ സഭയിലെ ന്യായീകരണം പാർട്ടിയിൽ വിലപ്പോകില്ല

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വ​ൻ​പ​രാ​ജ​യ​ത്തി​ന്​ പി​ന്നാ​ലെ സി.​പി.​എ​മ്മി​ൽ നേതാക്കളുടെ ധർമ്മസങ്കടം. തോൽവിക്ക് കാരണം ഭരണ പരാജയമാണെന്ന വസ്തുത പാർട്ടി വേദിയിൽ മുഖ്യമന്ത്രിക്ക് മുന്നിൽ പറയാനുള്ള ഭയമാണ്...

Read More

പിണറായിയുടെ മുസ്ലിം ‘സ്‌നേഹം’ ഏശിയില്ല; തന്ത്രങ്ങള്‍ പാളി!

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം സമുദായത്തിന്റെ വോട്ടുപിടിച്ച് മുന്നേറ്റമുണ്ടാക്കാമെന്ന സിപിഎം തന്ത്രത്തിന് കിട്ടിയത് കനത്ത തിരിച്ചടി. മുസ്ലിം സമുദായ സംഘടനകളില്‍ നിന്ന് മുമ്പ് കിട്ടിക്കൊണ്ടിരുന്ന പിന്തുണ പോലും...

Read More

എം സ്വരാജ് ദേശാഭിമാനി റസിഡന്റ് എഡിറ്റർ

തിരുവനന്തപുരം: സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ റസിഡന്റ്‌ എഡിറ്ററായി എം സ്വരാജിനെ നിയമിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്‌ യോഗത്തിലാണ് തീരുമാനം. മലപ്പുറം നിലമ്പൂർ സ്വദേശിയായ സ്വരാജ് എസ്‌എഫ്‌ഐ...

Read More

എം.വി. ഗോവിന്ദൻ ദുബായിൽ എത്തി

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ദുബായിലെത്തി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ദുബായിലെയും ഷാർജയിലെയും സി.പി.എം. അനുകൂല സംഘടനാ പ്രതിനിധികള്‍...

Read More

ആനുകൂല്യം നഷ്ടപ്പെട്ട് ജീവനക്കാർ; തമ്മിലടിച്ചും പാരവെച്ചും സെക്രട്ടേറിയറ്റിലെ സി.പി.എം സംഘടന

സിപിഎമ്മിന്റെ സെക്രട്ടേറിയറ്റിലെ സംഘടനയായ കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനില്‍ ഗ്രൂപ്പ് വഴക്കും തമ്മിലടിയും രൂക്ഷം. സമ്മേളനം ചേരാൻ പോലും സാധിക്കാത്ത വിധം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള അടി...

Read More

വടകര കാഫിര്‍ വിവാദം: പ്രതികളെ കണ്ടെത്തിയിട്ട് മതി സമാധാനയോഗമെന്ന് യുഡിഎഫ്; സിപിഎം ജില്ല സെക്രട്ടറിക്കെതിരെയും സംശയമുന

വടകരയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ തലേദിവസം പ്രചരിപ്പിക്കപ്പെട്ട കാഫിര്‍ വാട്സാപ്പ് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ വൈകുന്നതിന്റെ പേരില്‍ രാഷ്ട്രീയപ്പോര്. വ്യാജ വാട്‌സാപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചതിന് പിന്നില്‍...

Read More

സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസിനെ ഇടനിലക്കാരനാക്കി; വെളിപ്പെടുത്തലുമായി ജോണ്‍ മുണ്ടക്കയം

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തില്‍ ഏറെ കരിനിഴല്‍ വീഴ്ത്തിയ സോളാര്‍ വിവാദം സിപിഎം കൈകാര്യം ചെയ്തതിനെക്കുറിച്ച് വെളിപ്പെടുത്തലുമായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍...

Read More

ജോസ് കെ. മാണിയെ വി.എസിൻ്റെ കസേരയിൽ ഇരുത്തും! രാജ്യസഭാ സീറ്റുകള്‍ സിപിഎമ്മും സിപിഐയും പങ്കുവെക്കും

തിരുവനന്തപുരം: രാജ്യസഭ സീറ്റിനെ ചൊല്ലി ഇടതുമുന്നണിയിൽ കലഹം. ജൂലൈ 1 ന് ഒഴിവ് വരുന്ന 3 രാജ്യസഭ സീറ്റുകളിൽ എൽ.ഡി.എഫിന് ജയിക്കാനാവുന്ന 2 സീറ്റിലാണ് തർക്കം....

Read More

Start typing and press Enter to search