നവകേരള സദസ്സിന് ഒരു സ്‌കൂളില്‍ നിന്ന് 200 കുട്ടികളെയെങ്കിലും എത്തിക്കണം; കര്‍ശന നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്
മലപ്പുറം: നവകേരള സദസ്സില്‍ വിദ്യാര്‍ഥികളെ എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ കര്‍ശന നിര്‍ദേശം. ഒരു സ്‌കൂളില്‍ നിന്ന് കുറഞ്ഞത് 200 കുട്ടികളെ എത്തിക്കണം. മലപ്പുറം തിരൂരങ്ങാടി ഡി.ഇ.ഒ...