IPS

അമേരിക്കയില്‍ ജോലിക്ക് പോകാൻ സ്വയം വിരമിച്ച് വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ് കുമാർ ഐ.പി.എസ്

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ടി.കെ വിനോദ് കുമാർ ഐ.പി.എസ് സ്വമേധയാ വിരമിച്ചു. ഇദ്ദേഹം നൽകിയ വി.ആർ.എസ് അപേക്ഷ സർക്കാർ അംഗീകരിക്കുകയായിരുന്നു. 2025 ഓഗസ്റ്റ് വരെ സർവ്വീസ്...

Read More

പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം; പൊലീസ് അക്കാദമി ഡയറക്ടറായി നിയമനം

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി. പൊലീസ് അക്കാദമി ഡയറക്ടറായാണു നിയമനം. എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകി എന്നാരോപിച്ച്...

Read More

ബി സന്ധ്യക്ക് വിരമിച്ച ശേഷവും 3 പോലീസുകാരുടെ കാവല്‍! ചെലവ് 27 ലക്ഷം; ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച പോലീസ് മേധാവിക്കെതിരെ പരിഭവുമായി പി ശശിക്ക് മുന്നില്‍ മുൻ ഡിജിപി

തിരുവനന്തപുരം: വിരമിച്ച ശേഷവും ബി. സന്ധ്യക്ക് പോലിസ് കാവൽ. മൂന്ന് പോലിസുകാരെയാണ് സന്ധ്യ കാവലിനായി വച്ചത്. ഈ പോലിസുകാരുടെ ശമ്പളത്തിന് ഒരു മാസം ഖജനാവിൽ നിന്ന്...

Read More

ഡോ. ബി. സന്ധ്യക്ക് പുനര്‍നിയമനം: മൂന്നര ലക്ഷം രൂപ ശമ്പളവും പെന്‍ഷനും ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: ഡി.ജി.പിയായി വിരമിച്ച ഡോ. ബി. സന്ധ്യക്ക് പുനര്‍നിയമനം നല്‍കി സര്‍ക്കാര്‍. റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി മെമ്പര്‍ സെക്രട്ടറിയായാണ് നിയമനം. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് നിയമന...

Read More

കളമശേരി സ്‌ഫോടന കേസ് അന്വേഷിക്കാന്‍ ഐ.ജി വിജയന്‍ എത്തിയേക്കും; മുൻ ഭീകരവിരുദ്ധ സംഘത്തലവൻ്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ആവശ്യം ശക്തം

തിരുവനന്തപുരം: കളമശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഭീകര വിരുദ്ധ സംഘത്തിന്റെ തലവനായിരുന്ന ഐ.ജി പി. വിജയന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാകുന്നു. എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ...

Read More

Start typing and press Enter to search