crime news

പ്രവാസി കുടുംബത്തിലെ കൊലപാതകം: പ്രവീണ്‍ എത്തിയത് ഐനാസിനെ ഉന്നംവെച്ച്

മംഗളൂരു: കര്‍ണാടകയിലെ ഉഡുപ്പിയില്‍ പ്രവാസി കുടുംബത്തിലെ ഉമ്മയെയും മൂന്ന് മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രവീണ്‍ ചൗഗാലെയെ ചോദ്യം ചെയ്യല്‍ തുടരുന്നു. അവിശ്വസനീയമായ കാര്യങ്ങളാണ് ഇയാളുടെ...

Read More

പ്രവാസിയുടെ ഭാര്യയെയും മൂന്നുമക്കളെയും കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍

കര്‍ണാടകയിലെ ഉഡുപ്പി നെജാറില്‍ പ്രവാസിയുടെ ഭാര്യയെയും മൂന്ന് മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയെ ഉഡുപ്പി പോലീസ് അറസ്റ്റ് ചെയ്തു. ബെലഗാവി കുഡുച്ചിയിലെ ബന്ധുവിട്ടീല്‍...

Read More

അസഫാക്ക് ആലത്തിന് തൂക്കുകയര്‍; ശിശുദിനത്തില്‍ മകള്‍ക്ക് നീതി

കൊച്ചി: ആലുവയില്‍ അതിഥി തൊഴിലാളിയുടെ അഞ്ച് വയസുള്ള മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി അസഫാക് ആലത്തിന് തൂക്കുകയര്‍ വിധിച്ച് വിചാരണ കോടതി....

Read More

ഫാത്തിമയുടേത് ദുരഭിമാനക്കൊല; കമ്പിവടി കൊണ്ടടിച്ചും വിഷം കുടിപ്പിച്ചും കൊലപ്പെടുത്തിയത് പിതാവ് അബീസ്

പ്രബുദ്ധ കേരളത്തിലും ദുരഭിമാനക്കൊലകള്‍ വർദ്ധിക്കുന്നു. ആലുവയില്‍ പത്താം ക്ലാസുകാരിയായ ഫാത്തിമയെ പിതാവ് അബീസ് കൊലപ്പെടുത്തിയതിന് കാരണം അന്യമതസ്ഥനുമായുള്ള പ്രണയം. കമ്പി വടികൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ചും വിഷം കുടിപ്പിച്ചുമാണ്...

Read More

കൊടി സുനിയും ഗുണ്ടകളും വിയ്യൂര്‍ ജയില്‍ ജീവനക്കാരെ ആക്രമിച്ചു; 3 പേര്‍ക്ക് പരിക്ക്

തൃശൂര്‍ : വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ കൊടിയുടെ നേതൃത്വത്തില്‍ സംഘര്‍ഷം. ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയുടെ നേതൃത്വത്തിലാണ് ആക്രമണം. തിരുവനന്തപുരത്ത് നിന്നെത്തിച്ച കൊലക്കേസ് പ്രതികളുമായി ഉണ്ടായ...

Read More

16 കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ട്യൂഷന്‍ അധ്യാപികയും കാമുകനും പിടിയില്‍

കാണ്‍പൂര്‍: ട്യൂഷന്‍ ക്ലാസിലേക്ക് പോകുന്നതിനിടെ കാണാതായ 16 വയസുകാരനെ ചൊവ്വാഴ്ച കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കാണ്‍പൂരിലെ റായ്പൂര്‍വയില്‍ താമസിക്കുന്ന വ്യവസായിയായ മനീഷ് കനോഡിയയുടെ മകന്‍ കുശാഗ്ര...

Read More

സ്‌കൂള്‍ കുട്ടികള്‍ മദ്യപിച്ച് കുഴഞ്ഞുവീണ സംഭവം: ബെവ്‌കോ ജീവനക്കാര്‍ക്കെതിരെ കേസെടുത്തു

മൂവാറ്റുപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മദ്യം നല്‍കിയ ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കുട്ടികള്‍ക്ക് മദ്യം നല്‍കരുതെന്ന നിയമം ലംഘിച്ചതിനാണ് മൂവാറ്റുപുഴയിലെ ബെവ്‌കോ ജീവനക്കാര്‍ക്കെതിരെ കേസെടുത്തത്....

Read More

വിമാന ജീവനക്കാരിയുടെ മൃതദേഹം കഴുത്തറുക്കപ്പെട്ട നിലയില്‍ കണ്ടെത്തി

മുംബൈയില്‍ 24 വയസ്സുള്ള ഫ്‌ളൈറ്റ് ആറ്റന്റായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരോലിലെ എന്‍ജി കോംപ്ലക്‌സില്‍ താമസിക്കുന്ന രുപാല്‍ ഒഗ്രേയെയാണ് ഇന്നലെ രാത്രി ഫ്‌ളാറ്റില്‍ നിന്ന്...

Read More

Start typing and press Enter to search