Religion

മാർപാപ്പ അടുത്തവർഷം കേരളം സന്ദർശിച്ചേക്കും

ന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്തവര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചേക്കും. ജി-7 ഉച്ചകോടിക്ക് ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ചെങ്കിലും ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍മാത്രമേ...

Read More

ഹജ്ജിനിടയില്‍ 68 ഇന്ത്യക്കാരടക്കം 645 തീര്‍ത്ഥാടകര്‍ മരണപ്പെട്ടുവെന്ന് അനൗദ്യോഗിക കണക്കുകള്‍

ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ 68 ഇന്ത്യന്‍ പൗരന്മാര്‍ മരിച്ചതായി വിവരം. ‘ഏകദേശം 68 പേര്‍ മരിച്ചതായി ഞങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്… പ്രായാധിക്യമുള്ള തീര്‍ത്ഥാടകര്‍ ധാരാളം പേരുണ്ടായിരുന്നു....

Read More

കര്‍ണാടക സര്‍ക്കാരിനെതിരേ കേരളത്തില്‍ ശത്രുസംഹാര പൂജ: ആടുകളെയും പോത്തുകളെയും ബലിനല്‍കിയെന്ന് ഡി.കെ ശിവകുമാര്‍

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരെ കേരളത്തില്‍ മന്ത്രവാദം നടത്തിയെന്ന ആരോപണവുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. മാധ്യമങ്ങളോടാണ് ഡി.കെ.ശിവകുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മൃഗങ്ങളെ...

Read More

നരേന്ദ്ര മോദി വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കും; 24 മുതൽ 48 മണിക്കൂർ വരെ നീണ്ടേക്കാം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനായി കന്യാകുമാരിയിലെത്തും. വിവേകാനാനന്ദ പാറയിൽ 24 മണിക്കൂർ നീണ്ടു നിൽക്കുന്ന ധ്യാനത്തിനായാണ് അദ്ദേഹമെത്തുന്നത്. ഏഴാം ഘട്ട തെരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണം...

Read More

ഇല്ലുമിനാറ്റി പാട്ട് സഭാ വിശ്വാസങ്ങള്‍ക്ക് എതിര്: സിനിമകള്‍ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നു; അതിരൂക്ഷ വിമര്‍ശനവുമായി ബിഷപ്പ് ജോസഫ് കരിയില്‍

കൊച്ചി: ആവേശം, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമകള്‍ക്കെതിരെ ബിഷപ് ജോസഫ് കരിയില്‍. സിനിമകള്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. ‘ഇല്ലുമിനാറ്റി പാട്ട്’ സഭാ വിശ്വാസങ്ങള്‍ക്ക് എതിരാണെന്നും...

Read More

രാംലല്ലയെ വണങ്ങി ​ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ

ലക്‌നൗ : കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി . ബുധനാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനം. ക്ഷേത്രത്തിൽ എത്താനും പ്രാർത്ഥിക്കാനും...

Read More

കെ.പി. യോഹന്നാന്‍ അന്തരിച്ചു

വാഷിങ്ടണ്‍ ഡിസി: ബിലിവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്ത (കെ.പി. യോഹന്നാൻ) അന്തരിച്ചു. ഡാലസിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വാഹനാപകടത്തെ തുടർന്ന് ഗുരുതര പരിക്കേറ്റ്...

Read More

വാഹനാപകടം: കെ.പി. യോഹന്നാന്റെ നില ഗുരുതരം

വാഷിങ്ടണ്‍ ഡിസി: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെ.പി. യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. യുഎസിലെ ടെക്സാസില്‍ പ്രഭാത നടത്തത്തിനിടെയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ...

Read More

കലാമണ്ഡലം സത്യഭാമയുടെ ഹര്‍ജി : ഇലക്‌ട്രോണിക് രേഖകള്‍ ഹാജരാക്കാണമെന്ന് ഹൈക്കോടതി

കൊച്ചി : കലാമണ്ഡലം സത്യഭാമ തനിക്കെതിരെ വംശീയാധിക്ഷേപം നടത്തിയെന്നാരോപിച്ച് ആര്‍എല്‍വി രാമകൃഷ്ണന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇലക്‌ട്രോണിക് രേഖകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് ഹൈക്കോടതി നിര്‍ദേശിച്ചു....

Read More

ഗുരുവായൂര്‍ ക്ഷേത്രം നാലമ്പലത്തില്‍ ശീതീകരണ സംവിധാനം

ഗുരുവായൂര്‍: വേനല്‍ കടുത്തതോടെ ഭക്തര്‍ക്ക് ആശ്വാസം പകര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീതീകരണ സംവിധാനം സ്ഥാപിച്ചു. നാലമ്പലത്തിനുള്ളിലാണ് എയര്‍ കൂളര്‍ സംവിധാനം സ്ഥാപിച്ചത്. പഴനി ക്ഷേത്ര മാതൃകയിലാണ്...

Read More

Start typing and press Enter to search