Crime

ലുലുമാളില്‍ സ്ത്രീകളെ കയറിപ്പിടിച്ച റിട്ട ഹെഡ്മാസ്റ്റര്‍ പോലീസില്‍ കീഴടങ്ങി

ബംഗളൂരു: മാളുകളില്‍ കറങ്ങി നടന്ന് സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തുന്ന മുന്‍ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കീഴടങ്ങി. അശ്വത് നാരായണന്‍ എന്ന 60 വയസ്സുകാരനാണ് കസ്റ്റഡിയിലായിരിക്കുന്നത്. ലുലു മാളില്‍...

Read More

”40 വയസ്സുള്ള ഒരു സ്ത്രീ എന്നെ പീഡിപ്പിച്ചു,”; വെളിപ്പെടുത്തലുമായി ​ഗായകൻ ഹാർദി സന്ധു

ഗായകൻ, നടൻ, മുൻ ക്രിക്കറ്റ് താരം എന്നീ നിലകളിലെല്ലാം ആരാധകരെ സമ്പാദിച്ച താരമാണ് ഹാർദി സന്ധു. സന്ധു ഈയിടെ നടത്തിയ ഒരു വെളിപ്പെടുത്തൽ ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്....

Read More

അന്യമതസ്ഥനെ പ്രണയിച്ച 14കാരിയായ മകളെ കൊല്ലാൻ ശ്രമിച്ച പിതാവ് കസ്റ്റഡിയിൽ; സംഭവം എറണാകുളം ജില്ലയിലെ ആലങ്ങാട്

കൊച്ചി: അന്യമതസ്ഥനെ പ്രണയിച്ചതിന് 14കാരിയായ മകളെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പിതാവ് കസ്റ്റഡിയിൽ. എറണാകുളം ജില്ലയിലെ ആലങ്ങാടാണ് സംഭവം. കമ്പിവടി കൊണ്ട് പെണ്‍കുട്ടിയുടെ ദേഹമാസകലം ക്രൂരമായി...

Read More

16 കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ട്യൂഷന്‍ അധ്യാപികയും കാമുകനും പിടിയില്‍

കാണ്‍പൂര്‍: ട്യൂഷന്‍ ക്ലാസിലേക്ക് പോകുന്നതിനിടെ കാണാതായ 16 വയസുകാരനെ ചൊവ്വാഴ്ച കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കാണ്‍പൂരിലെ റായ്പൂര്‍വയില്‍ താമസിക്കുന്ന വ്യവസായിയായ മനീഷ് കനോഡിയയുടെ മകന്‍ കുശാഗ്ര...

Read More

ഈരാട്ടുപേട്ട തീവ്രവാദ പ്രശ്‌നമുള്ള സ്ഥലം: കോട്ടയം എസ്.പിയുടെ റിപ്പോര്‍ട്ട് വിവാദത്തില്‍

കോട്ടയം: എസ്.പി കെ. കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ട് വിവാദത്തില്‍. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷന്റെ സ്ഥലം റവന്യു വകുപ്പിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് എസ്.പി നല്‍കിയ റിപ്പോര്‍ട്ടിലാണ് വിവാദം. ഈരാറ്റുപേട്ട...

Read More

മല്ലു ട്രാവലർ ഷക്കീർ സുബാനെതിരെ പീഡന പരാതി; സൗദി യുവതിയാണ് പരാതിക്കാരി

പ്രമുഖ വ്ലോഗർ മല്ലു ട്രാവലർ ഷക്കീർ സുബാനെതിരെ സൗദി പൗരയായ യുവതിയുടെ പീഡന പരാതിയില്‍ പൊലീസ് കേസെടുത്തു. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്....

Read More

സിപിഎം നേതാവിന്റെ മകനെ എസ്.എഫ്.ഐക്കാര്‍ തല്ലിച്ചതച്ചു; മൂന്നുപേര്‍ പിടിയില്‍

തിരുവനന്തപുരം സംസ്‌കൃത കോളേജില്‍ സിപിഎം നേതാവിന്റെ മകനെ തല്ലിച്ചതച്ച എസ്.എഫ്.ഐ നേതാക്കള്‍ പിടിയില്‍. കോളേജില്‍ നടന്ന ഓണാഘോഷത്തിനിടെ ചാക്കില്‍ കയറി ഓട്ടമത്സരത്തില്‍ പങ്കെടുക്കാത്തതിനാണ് നേതാവിന്റെ മകനെ...

Read More

ആലുവയിൽ 8 വയസ്സുകാരിയെ പീഡിപ്പിച്ചു; ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി; കണ്ടെത്തിയത് ചോരയൊലിച്ച് നഗ്നയായി

ആലുവയിൽ വീണ്ടും പെൺകുട്ടിക്ക് ക്രൂരപീഡനം. ചാത്തൻ പുറത്ത് എട്ടുവയസ്സുകാരിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. അതിഥി തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്. ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. കുട്ടിയെ സമീപത്തെ...

Read More

സെക്രട്ടറിയറ്റില്‍ ഉദ്യോഗസ്ഥന്റെ മദ്യപാനം; സുരക്ഷ ഉദ്യോഗസ്ഥനുനേരെ കൈയേറ്റം

തിരുവനന്തപുരം: സെക്രട്ടറിയറ്റില്‍ ഉദ്യോഗസ്ഥന്‍ മദ്യപിച്ച് ലക്കുകെട്ട് കിടന്നുറങ്ങി. രാത്രിയില്‍ വിളിച്ചുണര്‍ത്തി വീട്ടില്‍ പറഞ്ഞുവിടാന്‍ ശ്രമിച്ച സുരക്ഷ ഉദ്യോഗസ്ഥുനേരെ വാക്കേറ്റവും കൈയാങ്കളിയും. തുടര്‍ന്ന് കന്റോണ്‍മെന്റ് പോലീസ് സ്ഥലത്തെത്തി...

Read More

സ്‌കൂള്‍ കുട്ടികള്‍ മദ്യപിച്ച് കുഴഞ്ഞുവീണ സംഭവം: ബെവ്‌കോ ജീവനക്കാര്‍ക്കെതിരെ കേസെടുത്തു

മൂവാറ്റുപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മദ്യം നല്‍കിയ ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കുട്ടികള്‍ക്ക് മദ്യം നല്‍കരുതെന്ന നിയമം ലംഘിച്ചതിനാണ് മൂവാറ്റുപുഴയിലെ ബെവ്‌കോ ജീവനക്കാര്‍ക്കെതിരെ കേസെടുത്തത്....

Read More

Start typing and press Enter to search