CAREERS

കിഫ്ബിയിൽ ജോലിക്ക് താൽപര്യമുണ്ടോ? ഇപ്പോൾ അപേക്ഷിക്കാം; ശമ്പളം 80000 രൂപ വരെ

കിഫ്ബിയിൽ 7 ഒഴിവുകൾക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊജക്ട് കൺസൾട്ടൻ്റ്, പ്രൊജക്ട് എക്സാമിനർ, ജിഐഎസ് അനലിസ്റ്റ്, ജൂനിയർ കൺസൾട്ടൻ്റ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 4 ഒഴിവുകളാണ് ജൂനിയർ...

Read More

കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻ്റിൽ 5 ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന ഖര മാലിന്യ മാനേജ്മെൻ്റ് പദ്ധതിയിൽ (Kerala Solid Waste Management Project) 5 ഒഴിവുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഐ.റ്റി പ്രൊജക്ട് ഹെഡ്, പ്രൊക്യുർമെൻ്റ്...

Read More

സൗദിയിലേക്ക് നോർക്ക നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നു! അപേക്ഷിക്കുന്നത് എങ്ങനെയെന്ന് അറിയാം..

സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്‌സുമാർക്കായി നോർക്ക റൂട്ട്‌സ് ജൂലൈ 22 മുതൽ 26 വരെ കൊച്ചിയിൽ റിക്രൂട്ട്‌മെന്റ് നടത്തുന്നു. കാർഡിയാക് കത്തീറ്ററൈസേഷൻ, കാർഡിയാക് ഐസിയു (മുതിർന്നവർക്കുള്ളത്),...

Read More

പെൻഷൻ കമ്പനിയിൽ കണക്ക് നോക്കാൻ ആളെ വേണം! അപേക്ഷ ക്ഷണിച്ചു: 40,000 രൂപ ശമ്പളം

പെൻഷൻ കമ്പനിയിൽ കണക്ക് നോക്കാൻ ആളെ വേണം. കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനിയിൽ ഓഡിറ്റ് അസിസ്റ്റൻ്റിനെ വേണം. 40,000 രൂപയാണ് ശമ്പളം. സി.എ/ ഐ.സി....

Read More

വിരമിച്ച IAS ഉദ്യോഗസ്ഥക്ക് 3 ലക്ഷം രൂപ ശമ്പളത്തിൽ നിയമനം ഉടൻ; ശമ്പളവും പെൻഷനും ലഭിക്കുന്ന ‘എബ്രഹാം മോഡൽ’ വ്യാപിക്കുന്നു

തിരുവനന്തപുരം: വിരമിച്ച ഉന്നത ഉദ്യോഗസ്ഥക്ക് 3 ലക്ഷം രൂപ ശമ്പളത്തിൽ നിയമനം നൽകാൻ നീക്കം നടക്കുന്നു. കഴിഞ്ഞ മെയ് മാസം വിരമിച്ച മിനി ആൻ്റണിക്കാണ് 3...

Read More

ബാബുപോളിനെയും വിജയാനന്ദിനെയും മാതൃകയാക്കാതെ വിരമിക്കുന്ന ഐഎഎസുകാർ; ഒരേസമയം ശമ്പളവും പെൻഷനും പോക്കറ്റിലാക്കുന്ന എബ്രഹാമും ജോയിയുമാണ് ഇന്നിന്റെ മാതൃകകള്‍!

ശമ്പളം വാങ്ങാതെയും സർക്കാരിനെ സേവിക്കാം. ഒരു പ്രതിഫലവും സ്വീകരിക്കാതെ ആയിരുന്നു സിവിൽ സർവീസ് അക്കാദമിയുടെ മെൻ്റർ ആയി ഡോ.ഡി. ബാബുപോൾ പ്രവർത്തിച്ചിരുന്നത്. 2019 ഏപ്രിലിൽ മരണം...

Read More

പങ്കാളിത്ത ​പെൻഷൻ: പരിഷ്കാരത്തിന് ശിപാർശ; അവസാന ശമ്പളത്തിന്റെ 40 മുതല്‍ 50 ശതമാനം വരെ പെന്‍ഷന്‍

ദില്ലി: അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ന്‍റെ 50 ശ​ത​മാ​നം പെ​ന്‍ഷ​ന്‍ ഉ​റ​പ്പാ​ക്കു​ന്ന രീ​തി​യി​ൽ പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി പ​രി​ഷ്ക​രി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്​​ ശി​പാ​ർ​ശ. പ​ഴ​യ പെ​ന്‍ഷ​ന്‍ പ​ദ്ധ​തി​യി​ലേ​ക്ക് തി​രി​ച്ചു​പോ​കാ​തെ എ​ൻ.​പി.​എ​സ്​...

Read More

പെൻഷൻ പ്രായം വർദ്ധിപ്പിക്കരുത്! സാമ്പത്തിക ബാധ്യത ഇരട്ടിയാക്കും

വിപിൻ വി. നായർ പെന്‍ഷന്‍ പ്രായ വര്‍ദ്ധനവിന്റെ വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്ന സമയമാണല്ലോ ഇത്. ഈ അവസരത്തില്‍ പെന്‍ഷന്‍ പ്രായ വര്‍ദ്ധനവിന്റെ കാണാപ്പുറങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്...

Read More

ശമ്പള പരിഷ്കരണ കുടിശിക: 64000 രൂപ മുതൽ 3.76 ലക്ഷം വരെ; ഓരോ ജീവനക്കാരനും ലഭിക്കേണ്ട ശമ്പള പരിഷ്കരണ കുടിശിക അറിയാം

തിരുവനന്തപുരം: ശമ്പള പരിഷ്കരണ കുടിശിക ഇനത്തിൽ ജീവനക്കാർക്ക് ലഭിക്കേണ്ടത് 64000 രൂപ മുതൽ 3,76,400 രൂപ വരെ. ശമ്പള പരിഷ്കരണ കുടിശിക ഇനത്തിൽ ജീവനക്കാർക്ക് സർക്കാർ...

Read More

രണ്ടര വർഷം മാത്രം ജോലി, ആജീവനാന്തം പെൻഷൻ; ലക്ഷങ്ങൾ പോക്കറ്റിലാക്കി ആൻ്റണി രാജുവിൻ്റെയും അഹമ്മദ് ദേവർകോവിലിന്റെയും പേഴ്സണൽ സ്റ്റാഫുകൾ

PSC പരീക്ഷ എഴുതി ജോലിയിൽ കയറുന്നവർക്ക് കിട്ടുന്നത് തുച്ഛമായ പങ്കാളിത്ത പെൻഷൻ തിരുവനന്തപുരം: മുൻ മന്ത്രിമാരായ അഹമ്മദ് ദേവർകോവിലിൻ്റേയും ആൻ്റണി രാജുവിൻ്റേയും പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷൻ...

Read More

Start typing and press Enter to search