കുടിശികകൾ തീർക്കാതെ പിണറായി പോകില്ലെന്ന് മന്ത്രി എം.ബി. രാജേഷ്

റൂൾ 300 പ്രകാരം മുഖ്യമന്ത്രി കൊടുത്തുതീർക്കുമെന്ന് പറഞ്ഞ കുടിശ്ശികകൾ തീർത്തിട്ടേ ഈ സർക്കാർ അധികാരമൊഴിയൂവെന്ന് മന്ത്രി എം.ബി. രാജേഷ്. ധനമന്ത്രിക്കുവേണ്ടി മറുപടി പറയുകയായിരുന്നു അദ്ദേഹം. കുടിശ്ശിക തീർക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്കുകളെ ജീവനക്കാരും ജനങ്ങളും വിശ്വസിക്കുന്നുണ്ടെന്നും എം.ബി. രാജേഷ്.. പിണറായി സർക്കാർ ജീവനക്കാർക്ക് നൽകാനുള്ള കുടിശ്ശികകളുടെ എണ്ണം വെളിപ്പെടുത്തിയാണ് മന്ത്രിയുടെ വിശദീകരണം. എന്നാല്‍ ഇതിനുള്ള സമയപരിധിയെപ്പോഴാണെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല. വീഡിയോ കാണാം!!

0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
പ്രദീപ്‌ കുമാർ
പ്രദീപ്‌ കുമാർ
2 months ago

അധികാരം ഒഴിയുമെന്ന് ഏതാണ്ട് തീർച്ചയായി. ല്ലേ?