ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത

rain forecast
kerala weather rain forecast

മെയ് 15 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചനം. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ഒമ്പത് ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. പ്രവചിക്കുന്നു.

തീയതിയും യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലയും

  • മെയ് 12 – പത്തനംതിട്ട, ഇടുക്കി, വയനാട്
  • മെയ് 13 – തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി
  • മെയ് 14 – പത്തനംതിട്ട
  • മെയ് 15 – പത്തനംതിട്ട, ഇടുക്കി
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments