Murder

പട്ടാപ്പകല്‍ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി; ലഹരിമാഫിയയുടെ ക്രൂരതയില്‍ നടുങ്ങി തലസ്ഥാനം

തിരുവനന്തപുരം: കരമന കൈമനത്ത് 22 കാരനായ യുവാവിനെ ക്രിമിനല്‍ സംഘം ക്രൂരമായി തലക്കടിച്ചും കല്ലെറിഞ്ഞും കൊലപ്പെടുത്തി. പട്ടാപ്പകലാണ് കരമന സ്വദേശി അഖിലിനെയാണ് മൂവര്‍ സംഘം ക്രൂരമായി...

Read More

രണ്ടരവയസ്സുകാരിയുടെ കൊലപാതകം: ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി

മലപ്പുറം കാളികാവില്‍ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് മുഹമ്മദ്‌ ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പൊലീസ് കേസെടുത്തു. കുട്ടിയുടെ മരണം...

Read More

കൊയിലാണ്ടിയിൽ സി.പി.എം ലോക്കല്‍ സെക്രട്ടറിയെ മഴുകൊണ്ട് വെട്ടിക്കൊന്നു: പി.വി. സത്യനെ വധിച്ചത് ക്ഷേത്രോത്സവത്തിനിടെ

കോഴിക്കോട് കൊയിലാണ്ടിയിൽ സി.പി.എം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി സത്യനാഥന്‍ (64) ആണ് കൊല്ലപ്പെട്ടത്. പെരുവട്ടൂര്‍ ചെറിയപുരം ക്ഷേത്രോത്സവം...

Read More

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ ഭർത്താവും മരിച്ചു

ആലപ്പുഴ: ഭാര്യയെ വഴിയില്‍ തടഞ്ഞുനിർത്തി പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ ഭർത്താവും ചികിത്സക്കിടെ മരിച്ചു. ഇന്നലെയാണ് ജോലിക്കു പോയ ആരതി (32 വയസ്സ്) യെ സ്കൂട്ടർ തടഞ്ഞുനിർത്തി ഭർത്താവ്...

Read More

സ്വകാര്യ ചിത്രങ്ങളെ ചൊല്ലിയുളള തർക്കം; വ്യവസായി കൊല്ലപ്പെട്ടു, യുവതിയും കാമുകനും പിടിയിൽ

ഗുവാഹത്തി: ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വ്യവസായിയെ കൊലപ്പെടുത്തിയ ശേഷം രക്ഷപെടാൻ ശ്രമിച്ച യുവതിയും കാമുകനും പിടിയിൽ. അഞ്ജലി ഷാ (25), കാമുകൻ ബികാഷ് കുമാർ ഷാ...

Read More

പ്രണയത്തില്‍ നിന്ന് പിന്‍മാറിയില്ല; യുവാവിനെയും നായയേയും മുന്‍കാമുകിയുടെ വീട്ടുകാര്‍ വെട്ടിക്കൊന്നു

ചെന്നൈ പെരുങ്ങളത്തൂരില്‍ 22 വയസ്സുള്ള യുവാവിനെ കാമുകിയുടെ കുടുംബം വെട്ടിക്കൊന്നു. പെരുങ്ങലത്തൂര്‍ തിരുവള്ളൂര്‍ സ്വദേശി ജീവ ആണ് കൊല്ലപ്പെട്ടത്. ശവസംസ്‌കാര ചടങ്ങുകളില്‍ വാദ്യോപകരണങ്ങള്‍ വായിക്കാറുണ്ടായിരുന്ന യുവാവിന്റെ...

Read More

Start typing and press Enter to search