പി. വി. അൻവറിൻ്റെ ആരോപണങ്ങൾ മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചുള്ളവ ആണെന്നാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്ന വിമർശനം. പ്രത്യക്ഷത്തിൽ എഡിജിപി അജിത് കുമാറിനും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കും എതിരെയാണ് ആരോപണം എന്ന് തോന്നാമെങ്കിലും മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചുള്ളതാണ് ഓരോ...

News

Video

Subscribe to our newsletter

To be updated with all the latest news, offers and special announcements.

Video

India

News
Latest

അൻവർ പണിയുന്നത് മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ച്

പി. വി. അൻവറിൻ്റെ ആരോപണങ്ങൾ മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചുള്ളവ ആണെന്നാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്ന വിമർശനം. പ്രത്യക്ഷത്തിൽ എഡിജിപി അജിത് കുമാറിനും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കും എതിരെയാണ് ആരോപണം എന്ന്...

വിമാന യാത്രയിൽ ഇനി ഫോൺ ഉപയോഗിക്കാം; വൈഫൈ ഒരുക്കുന്നു

സാധാരണ ഗതിയിൽ വിമാന യാത്രക്കിടെ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്യുകയോ ഫ്ലൈറ്റ് മൂഡ് ഓണ്‍ ചെയ്ത് ഇടുകയോ ആണ് ചെയ്യാറുള്ളത്. ഇനി ഫോൺ ഇഷ്ടാനുസാരം ഉപയോഗിക്കാനുള്ള സംവിധാനം ഒരുക്കി വ്യോമയാന മേഖല. വിമാനത്തിൽ...

വിനായകൻ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിൽ

കൊച്ചി: സിനിമാതാരം വിനായകൻ ഹൈദരാബാദിൽ പൊലീസ് കസ്റ്റഡിയില്‍. വിമാനത്താവളത്തിൽ വെച്ച് സിഐഎസ്‌എഫ് ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായതാണ് അറസ്റ്റിൽ കലാശിച്ചത്. സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ തന്നെ കയ്യേറ്റം ചെയ്തതായി വിനായകൻ വെളിപ്പെടുത്തി. എയർപോർട്ടിലെ ഒരു മുറിയിലേക്ക് മാറ്റി സിഐഎസ്‌എഫ്...

‘സിനിമ കോഡ് ഓഫ് കോണ്ടാക്ട്” പരമ്പരയുമായി ഡബ്ല്യുസിസി

കൊച്ചി: മലയാള സിനിമയെ പുനർനിർമ്മിക്കാൻ "സിനിമ കോഡ് ഓഫ് കോണ്ടാക്ടു'മായി വിമൻ ഇൻ സിനിമ കളക്ടീവ്. ഡബ്ല്യുസിസി ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം പങ്കുവെച്ചത്. പെരുമാറ്റച്ചട്ടം നടപ്പാക്കാനുള്ള ഒരു പരമ്പര...

സിനിമയിൽ തുല്യ വേതനം നടക്കില്ല; പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി

തിരുവനന്തപുരം: സിനിമയിൽ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ തുല്യവേതനം ഉറപ്പാക്കണമെന്ന നിര്‍ദേശം അപ്രായോഗികമെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് പശ്ചാത്തലത്തിൽ ഇക്കാര്യങ്ങള്‍ വ്യക്തമാക്കി നിർമ്മാതാക്കളുടെ സംഘടന മുഖ്യമന്ത്രിക്ക് കത്ത് നല്‍കി....

Sports

- Advertisement -

Business

Cinema

- Advertisement -

Health

Kerala Goverment
Latest

പോസ്റ്റുകളില്‍ ഇനി പരസ്യം വേണ്ട; നിയമനടപടിക്കൊരുങ്ങി കെഎസ്ഇബി

വൈദ്യുതി പോസ്റ്റുകളില്‍ പരസ്യം പതിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി കെഎസ്ഇബി. മാലിന്യ മുക്ത കേരളം പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് തീരുമാനം. മാലിന്യ മുക്ത കേരളം നടപ്പിലാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വകുപ്പ് തലവന്മാരുമായി ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തിയിരുന്നു. അതില്‍ കെഎസ്ഇബി...

ജീവനക്കാരുടെ ബോണസ് വിതരണം സെപ്റ്റംബർ 9 മുതൽ ; ഉത്തരവിറങ്ങി

തിരുവനന്തപുരം : ജീവനക്കാരുടെയും പെൻഷൻകാരുടെയും ഓണ ബോണസ്, പ്രത്യേക ഉത്സവ ബത്ത വിതരണം സെപ്റ്റംബർ 9 മുതൽ ആരംഭിക്കും. 37129 രൂപയോ അതിൽ കുറവോ ആകെ വേതനം ഉള്ളവർക്കാണ് 4000 രൂപ ബോണസ്...

“എഡിജിപി എവിടെയെങ്കിലും പോയതിന് നമ്മളെങ്ങനെയാണ് ഉത്തരവാദിയാകുക”: എംവി ഗോവിന്ദൻ

സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ ചിരിയോടെ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി​ ഗോവിന്ദൻ. ‘അതുകൊണ്ടെന്താ?’ എന്നും, "എഡിജിപി എവിടെയെങ്കിലും പോയതിന് നമ്മളെങ്ങനെയാണ് ഉത്തരവാദിയാകുക?"...

1500 കോടി കൂടി കടമെടുക്കാൻ സർക്കാർ

തിരുവനന്തപുരം : ഓണച്ചെലവിനായി 4200 കോടി രൂപ മുൻകൂർ വായ്പയെടുക്കാൻ കേന്ദ്രം അനുമതി ലഭിച്ചതിന് പിന്നാലെ സംസ്ഥാനം 1500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിച്ചു. വികസനപ്രവർത്തനങ്ങളുടെ ധനശേഖരണത്തിനാണ് കടപ്പത്രം പുറപ്പെടുവിക്കുന്നതെന്നാണ് ധനമന്ത്രാലയത്തിന്‍റെ വിശദീകരണം. സെപ്റ്റംബർ...

Media

- Advertisement -

Video

0
Would love your thoughts, please comment.x
()
x