Loksabha Election 2024

വിവിപാറ്റില്‍ സംശയമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടര്‍മാര്‍ തൃപ്തരാണെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം

ദില്ലി: ഇതുവരെ നാലുകോടി വിവിപാറ്റുകള്‍ എണ്ണിയതില്‍ ഒന്നില്‍ പോലും പൊരുത്തക്കേട് കണ്ടെത്തിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്പ്രീംകോടതിയെ അറിയിച്ചു. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം മികച്ചതാണെന്നും അമിത സംശയം...

Read More

‘വീട്ടില്‍ വോട്ട്’ ബാലറ്റുകള്‍ തുറന്ന സഞ്ചിയില്‍; തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് പരാതി നല്‍കി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീട്ടിലിരുന്നു വോട്ടു ചെയ്യുന്നവരുടെ ബാലറ്റുകള്‍ ക്യാരിബാഗുകളിലും തുറന്ന സഞ്ചികളിലും കൊണ്ടു പോകുന്നതില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് പരാതി...

Read More

പറയൂ! ഹംസയോ, സമദാനിയോ? പൊന്നാനിക്കാര്‍ എന്തുകൊണ്ട് വോട്ട് ചെയ്യുന്നു?

ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതുമുതല്‍ പതിവില്ലാത്ത കാര്യങ്ങളാണ് പൊന്നാനിക്കാര്‍ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍ സംഘാടകന്‍ കെ.എസ്. ഹംസ സിപിഎം പിന്തുണയോടെ ‘അരിവാള്‍...

Read More

എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരെ പോസ്റ്റ് ; മുസ്ലിം ലീഗ് പ്രവർത്തകനെതിരെ കേസെടുത്ത് പോലീസ് .

കോഴിക്കോട് : വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ട മുസ്ലിം ലീഗ് പ്രവർത്തകനെതിരെ കേസ്. മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത്...

Read More

രാജീവ് ചന്ദ്രശേഖറിന് വേണ്ടി 30 പി.ആർ. ടീമുകൾ; കവടിയാർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന PR ടീമിൽ വിരമിച്ച മാധ്യമപ്രവർത്തകരും

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ഒഴിച്ച് കൂടാനാകാത്ത വിഭാഗമായി പി.ആർ ടീം. പണകൊഴുപ്പ് അനുസരിച്ച് പി.ആർ ടീമിൻ്റെ എണ്ണവും വർദ്ധിക്കും. 50 ലക്ഷം മുതൽ 5 കോടി വരെയാണ്...

Read More

സിപിഎം ചെറ്റത്തരം കാണിക്കില്ല : കോൺ​ഗ്രസ്സിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : ലോക്സഭാതിരഞ്ഞെടുപ്പില്‍ സിപിഎം ബീജെപി അന്തർധാര ഉണ്ടെന്ന ആരോപണത്തിൽ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന സംഘടനയല്ല സിപിഎം എന്നാണ്...

Read More

തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല, ഗ്രാഫ് കുറയുകയാണ്: മുഖ്യമന്ത്രി

പ്രധാനമന്ത്രിക്ക് അക്കമിട്ട് മറുപടി നല്‍കി മുഖ്യമന്ത്രി. കരുവന്നൂര്‍ വിഷയത്തില്‍ കേരളത്തെ തകര്‍ക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും സിപിഎമ്മിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചാലൊന്നും സുരേഷ് ഗോപി തൃശൂരില്‍ വിജയിക്കില്ലെന്നും മുഖ്യമന്ത്രി...

Read More

പറയുന്നതെല്ലാം കള്ളം , മകൾ പോലും ഇഡിയ്ക്ക് മുന്നിൽ വിറയ്ക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മോദി

തിരുവനന്തപുരം : കേരളത്തിൽ അഴിമതിഭരണം മാത്രമാണ് പിണറായി വിജയൻ കാഴ്ച്ചവയ്ക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെയടക്കം രൂക്ഷമായ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രം​ഗത്ത്. എൻ ഡി...

Read More

ശോഭന വന്നു, ഇനി മോഹൻലാല്‍ വരുമെന്ന് നേതാക്കള്‍! സൂപ്പർ താരങ്ങളില്‍ പ്രതീക്ഷവെച്ച് തിരുവനന്തപുരത്തെ ബിജെപി

തിരുവനന്തപുരം: ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ പ്രചരണത്തിന് നടിയും നർത്തകിയുമായ ശോഭന എത്തിയത് അപ്രതീക്ഷിതമായിരുന്നു. ശോഭനയെ ബി.ജെ.പിക്ക് വേണ്ടി ഇറക്കിയത് ചിരകാല സുഹൃത്തായ സുരേഷ് ഗോപിയുടെ...

Read More

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ ദാരുണാന്ത്യം

എറണാകുളം : പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ ദാരുണാന്ത്യം. കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങിയാണ്...

Read More

Start typing and press Enter to search