MalayalamMediaLive

മുഖ്യമന്ത്രി എണ്ണത്തോണി ചികിത്സയിൽ; സെക്രട്ടറിയേറ്റിൽ ഭരണസ്തംഭനം; ഉത്തരവുകള്‍ ഒന്നുപോലും ഇറങ്ങുന്നില്ല!

മുഖ്യമന്ത്രി പിണറായി ആയുർവേദ ചികിൽസയിൽ. ക്ലിഫ് ഹൗസിൽ എണ്ണത്തോണി ചികിൽസയിലാണ് മുഖ്യമന്ത്രി. രാവിലെ 8 മണി മുതൽ 10 മണി വരെയും വൈകുന്നേരം 4 മുതൽ...

Read More

മന്ത്രി റിയാസിന്റെ വാഹനം ഇടിച്ച് സ്കൂട്ടർ യാത്രികന് തലയ്ക്ക് പരുക്ക്

മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനം ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരുക്ക്. തൂങ്ങാംപാറ ഇക്കോ ടൂറിസം നിർമാണ ഉദ്ഘാടനം കഴിഞ്ഞു തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനിലേക്ക് പോകുന്നവഴിയാണു മന്ത്രിയുടെ...

Read More

അർജുന്റെ ലോറി കണ്ടെത്തി: പുഴയില്‍ തലകീഴായി മറിഞ്ഞ നിലയില്‍; തെരച്ചിലിന് വെല്ലുവിളിയായി കനത്ത മഴ

കർണാടക ഷിരൂരിലെ മണ്ണിടിച്ചില്‍ നടന്നയിടത്ത് കാണാതായത ലോറി ഡ്രൈവർ അർജുന്റെ ലോറി കണ്ടെത്തി. ഗംഗാവലി പുഴയുടെ കരയില്‍ 40 മീറ്ററോളം മാറി മണ്‍കൂനയ്ക്ക് നടുവിലായി കണ്ടെത്തിയ...

Read More

സർക്കാരിൻ്റെ മുൻഗണന ജഡ്ജിമാർക്ക് വാഹനം വാങ്ങല്‍! ഹൈക്കോടതി ജഡ്ജിമാർക്ക് 3 വാഹനം കൂടി വാങ്ങാൻ അനുമതി, വേണ്ടത് 81.50 ലക്ഷം

ഈ മാസം 19 ന് 3.79 കോടി ജഡ്ജിമാർക്ക് വാഹനം വാങ്ങാൻ അനുവദിച്ചിരുന്നു സർക്കാരിൻ്റെ മുൻഗണന ജഡ്ജിമാർക്ക് പുതിയ വാഹനങ്ങൾ വാങ്ങി നൽകുന്നതിനാണോ? ഇന്നത്തെ മന്ത്രിസഭ...

Read More

ശമ്പളം പിടിക്കും! ജീവാനന്ദം സെപ്റ്റംബർ മുതൽ; പദ്ധതി പഠിക്കുന്ന ഏജൻസിക്ക് പണം അനുവദിച്ച് കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: ജീവാനന്ദവുമായി സർക്കാർ മുന്നോട്ട്. ജീവാനന്ദം പദ്ധതി നടപ്പിലാക്കാൻ നിയോഗിച്ച “ആങ്ചറി”ക്ക് കെ.എൻ. ബാലഗോപാൽ തുക അനുവദിച്ചു. റിപ്പോർട്ട് ഉടൻ ലഭ്യമാക്കണമെന്നാണ് ബാലഗോപാലിൻ്റെ ആവശ്യം. ആഗസ്ത്...

Read More

എം.ബി രാജേഷിന് മുഖ്യമന്ത്രിയുടെ ശാസന! പത്രസമ്മേളനം റദ്ദാക്കി; തദ്ദേശ ഭരണത്തില്‍ പിണറായിയുടെ ക്ഷോഭം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിനെ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാലിന്യപ്രശ്നവും നായ ശല്യം തടയുന്നതുമായും ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാർത്തകളെക്കുറിച്ച്...

Read More

കേരളീയം മാമാങ്കത്തിൻ്റെ ചുമതല മുഹമ്മദ് റിയാസിന്; പണം പിരിക്കാൻ മേയർ ആര്യ രാജേന്ദ്രൻ എത്തും! നടി ശോഭനക്ക് ഇത്തവണ വിലക്ക്

സംസ്ഥാനത്ത് മരുമകൻ ഭരണം ശക്തി പ്രാപിക്കുന്നു. കേരളീയം മാമാങ്കത്തിനായി സർക്കാർ പുതിയ ശീർഷകം തുറന്നിരിക്കുകയാണ്. റിയാസിൻ്റെ ടൂറിസം വകുപ്പിനാണ് പിണറായി കേരളിയത്തിൻ്റെ ചുമതല നൽകിയിരിക്കുന്നത്. 3452-...

Read More

ഇ ഓഫിസ് പ്രവർത്തിച്ചില്ല! സെക്രട്ടറിയേറ്റ് നിശ്ചലമായി

ജനങ്ങളുടെ കണ്ണീരിന് പുറത്ത് ഒരുകോടിയോളം രൂപയുടെ സാമ്പത്തിക നഷ്ടവും തിരുവനന്തപുരം: ഇ- ഓഫിസ് പണി മുടക്കിയതോടെ സെക്രട്ടറിയേറ്റിൻ്റെ പ്രവർത്തനം മുടങ്ങി. ചൊവ്വാഴ്ച്ച രാവിലെ 10 മണി...

Read More

Budget 2024: ആദായ നികുതി ഇളവ് പുതിയ സ്കീമിന് മാത്രം; 3 ലക്ഷം വരെ നികുതിയില്ല

ആദായ നികുതി ഇളവ് പുതിയ സ്കീമിന് മാത്രം. സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50000 രൂപ ആയിരുന്നത് 75000 രൂപ ആക്കി ബജറ്റിൽ ആദായ നികുതി സ്ലാബുകൾ പരിഷ്കരിച്ചു....

Read More

സ്ത്രീകൾക്ക് സന്തോഷ വാർത്ത!! സ്വർണ്ണത്തിൻ്റെ വില കുറയും

ഇറക്കുമതി നികുതി 6 ശതമാനമായി കുറച്ചതോടെ സ്വർണ്ണത്തിനും വെള്ളിക്കും വില കുറയും. നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ 15 ശതമാനമായിരുന്ന ഇറക്കുമതി നികുതി 6 ശതമാനമായാണ്...

Read More

Start typing and press Enter to search