‘SFIക്കാർക്ക് പൊലീസ് ഗവർണറുടെ റൂട്ട്മാപ്പ് ചോർത്തി, പ്രതിഷേധക്കാർക്കായി പൈലറ്റ് കാർ സ്ലോ ചെയ്തു, ബ്ലഡിഫൂൾസ് എന്ന് വിളിച്ചപ്പോൾ ഇംഗ്ലീഷ് കേട്ട ധീരന്മാരായ SFIക്കാർ ഓടിരക്ഷപെട്ടു’; ജനാധിപത്യം വളരെ ഗംഭീരമായാണ് പുരോഗമിക്കുന്നതെന്ന് പരിഹസിച്ച് അഡ്വ. ജയശങ്കർ