
Media
ഇവിടെ നീന്തല്‍ കുളമാണോ പട്ടിണി തീര്‍ക്കലാണോ വേണ്ടത്..
ഇവിടെ നീന്തല്‍ കുളമാണോ പട്ടിണി തീര്‍ക്കലാണോ വേണ്ടത്.. കേന്ദ്രം കൊടുക്കുന്നില്ലെന്ന് പറയുന്ന ആള്ക്കാര് ഈ കാശെടുത്ത് അമ്മാനമാടുകയല്ലേ… വിനോദയാത്ര പോകുകയല്ലേ… ഒരു മണിക്കൂറ് പത്ത് ലക്ഷത്തിന് വിമാനയാത്ര നടത്തിയിട്ട് എന്ത് ഗുണമാണ് കിട്ടിയത്.. കേന്ദ്രത്തിനെ കുറ്റം പറഞ്ഞ് ഇവര്‍ തടിതപ്പുകയാണ്… ഇവര്‍ നീന്തല്‍കുളം കെട്ടിയത് കേന്ദ്രം പറഞ്ഞിട്ടാണോ… കോടികള്‍ വെച്ച് പരിപാടി നടത്തുന്നത് കേന്ദ്രം പറഞ്ഞിട്ടാണോ… മറിയക്കുട്ടിയുടെ അതി ശക്തമായ വാക്കുകള്‍…
- ‘പുറത്ത് പിണറായി, അകത്ത് മോദി’; വെള്ളാപ്പള്ളി പിന്തുണച്ചവരൊക്കെ തോറ്റു! കണക്കുകൾ നിരത്തി കോൺഗ്രസ് നേതാവിന്റെ മറുപടി
- വിഎസിനെ ‘വേശ്യാലയത്തിന്റെ കാവൽക്കാരൻ’ എന്ന് വിളിച്ച SFIക്കാരി! ആലപ്പുഴ സമ്മേളനത്തിലെ ആ ‘ചിന്ത’യെക്കുറിച്ച് വെളിപ്പെടുത്തൽ
- കനത്ത മഴ,കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 28) അവധി
- ക്ഷാമബത്ത 3 ശതമാനം നൽകാൻ എത്ര കോടി ? ക്ഷാമബത്ത പ്രഖ്യാപനം ഉടൻ
- PCOS പേടിക്കേണ്ട, മരുന്ന് വേണ്ട; ജീവിതശൈലി മാറ്റൂ, ആർത്തവപ്രശ്നങ്ങൾ പരിഹരിക്കാം