Treatment Expense

കെ. എൻ. ബാലഗോപാലിന് ചികിത്സക്ക് ചെലവായ തുക അനുവദിച്ചു; 1.91 ലക്ഷം

ധനമന്ത്രി കെ.എൻ ബാലഗോപാലിൻ്റെ ചികിൽസക്ക് ചെലവായ തുക അനുവദിച്ചു. 1,91,601 രൂപയാണ് അനുവദിച്ചത്. ഈ മാസം 5 നാണ് തുക അനുവദിച്ച് പൊതുഭരണ അക്കൗണ്ട്സിൽ നിന്നു...

Read More

മുൻ മന്ത്രി കെ. രാധാകൃഷ്ണന് ചികിൽസ ചെലവ് അനുവദിച്ചു

തിരുവനന്തപുരം: മുൻ മന്ത്രി കെ. രാധാകൃഷ്ണൻ്റെ ചികിൽസക്ക് ചെലവായ തുക അനുവദിച്ചു. പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിലെ 7 ദിവസത്തെ തിരുമ്മ് ചികിൽസക്ക് ചെലവായ 16,343 രൂപയും...

Read More

ആൻ്റണി രാജുവിന് ത്വക്ക് ചികിൽസക്ക് പണം അനുവദിച്ചു; മന്ത്രി ബിന്ദുവിൻ്റെ ചികിൽസക്ക് വീണ്ടും പണം അനുവദിച്ചു

മുൻ ഗതാഗത മന്ത്രി ആൻ്റണി രാജുവിൻ്റെ ത്വക്ക് ചികിൽസക്ക് ചെലവായ തുക അനുവദിച്ചു. ഈ മാസം 15 നാണ് തുക അനുവദിച്ചത്. തിരുവനതപുരത്തെ ഡോ. യോഗിരാജ്...

Read More

മന്ത്രിയുടെയും ഭാര്യയുടെയും ചികിൽസ: മുഖ്യമന്ത്രിക്ക് അപേക്ഷ കൊടുത്തിട്ട് പണം അനുവദിച്ചത് 4 മാസം കഴിഞ്ഞ്; കൃഷ്ണൻകുട്ടിക്ക് അതൃപ്തി

തിരുവനന്തപുരം: വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടേയും ഭാര്യയുടേയും ചികിൽസക്ക് 39,778 രൂപ അനുവദിച്ചു. പാലക്കാട് ലക്ഷ്മി ഹോസ്പിറ്റലിലെ ചികിൽസക്ക് ചെലവായ തുകയാണ് അനുവദിച്ചത്. ജനുവരി...

Read More

ആൻ്റണി രാജുവിൻ്റെ തിരുമ്മ് ചികിൽസക്ക് പണം അനുവദിച്ചു; മകളുടെ ചികിൽസക്കും പണം അനുവദിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: മുൻ ഗതാഗത മന്ത്രി ആൻ്റണി രാജുവിൻ്റെ തിരുമ്മ് ചികിൽസക്ക് ചെലവായ തുക അനുവദിച്ചു. 18,660 രൂപയാണ് അനുവദിച്ചത്. തിരുവനന്തപുരത്തെ കേരളിയ ആയുർവേദ സമാജത്തിൽ 2023...

Read More

മന്ത്രി ബിന്ദുവിന്റെ ചികിത്സക്ക് 1.50 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിന് ചികില്‍സക്ക് ചെലവായ 1,53,709 രൂപ അനുവദിച്ചു. തിരുവനന്തപുരം ലെജിസ്ലേറ്റേഴ്‌സ് ഹോസ്റ്റല്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ ചികില്‍സക്ക്...

Read More

മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ ഭാര്യയുടെ സ്വകാര്യ ആശുപത്രിയിലെ ചികിൽസക്ക് വീണ്ടും പണം അനുവദിച്ചു

തിരുവനന്തപുരം: ഭാര്യയുടെ ചികിൽസക്ക് ചെലവായ പണം വേണമെന്ന വൈദ്യുത മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ ആവശ്യം അംഗീകരിച്ച് സർക്കാർ. കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ...

Read More

മന്ത്രിമാർക്ക് സർക്കാർ ആശുപത്രി പറ്റില്ലെന്ന്; രാജേഷിനും കൃഷ്ണൻകുട്ടിക്കും സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് വീണ്ടും പണം അനുവദിച്ചു

തിരുവനന്തപുരം: സ്വന്തം കാര്യം വരുമ്പോള്‍ സംസ്ഥാന മന്ത്രിമാര്‍ ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെ. സര്‍ക്കാര്‍ ആശുപത്രികള്‍ മികച്ചതാണെന്ന് ആരോഗ്യ മന്ത്രി പറയാറുണ്ടെങ്കിലും അതൊന്നും മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ...

Read More

പി. ശശിയുടെ ഉഴിച്ചിലിന് ചട്ടം ലംഘിച്ച് ഖജനാവിൽ നിന്ന് വീണ്ടും പണം നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്ക് ചട്ടം ലംഘിച്ച് വീണ്ടും ചികിൽസ സഹായം അനുവദിച്ചു. തിരുവനന്തപുരം ആയുർവേദ കോളേജ് ആശുപത്രിയിലെ ഉഴിച്ചിൽ ചികിൽസക്ക് ചെലവായ...

Read More

Start typing and press Enter to search