രാഹുല്‍ ഗാന്ധിക്ക് നിരാശ; ഹിന്ദി ഹൃദയഭൂമിയില്‍ മോദിയുടെ അപ്രമാദിത്വം
ന്യൂഡല്‍ഹി: ഹിന്ദി ഹൃദയഭൂമിയില്‍ അപ്രമാദിത്വം തുടര്‍ന്ന് ബിജെപി. രാജസ്ഥാനിനും ഛത്തീസ്ഗഡിലും ഭരണത്തിലേക്ക് തിരിച്ചെത്തിയും മധ്യപ്രദേശില്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ചും ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് ശക്തമായ അടിത്തറ പാകിയിരിക്കുകയാണ് ബിജെപി....