പുതിയ പാര്‍ട്ടിയില്ല, എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്ന് ജെഡിഎസ്
ദേശീയ അധ്യക്ഷൻ ദേവഗൗഡയെപ്പോലെ ബിജെപിക്ക് ഒപ്പം പോകില്ലെന്നും പക്ഷേ ദേവഗൗഡയെ തള്ളിപ്പറയില്ലെന്നും പ്രഖ്യാപിച്ച് ജെ.ഡി.എസ് കേരള നേതാക്കള്‍. രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ജെഡിഎസിന് യാതൊരു അവ്യക്തതയുമില്ലെന്ന്...