ഇന്ത്യ ലോകകപ്പില്‍ നന്നായി കളിച്ചു. പക്ഷേ, ദുശ്ശകുനം എത്തിയപ്പോള്‍ തോറ്റു; മോദിയെ ഉന്നം വെച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരത്തില്‍ തോല്‍ക്കാന്‍ കാരണം ദുശ്ശകുനം കാരണമാണെന്ന് രാഹുല്‍ ഗാന്ധി. ഫൈനല്‍ കാണാന്‍ ദുശ്ശകുനം എത്തിയതോടെയാണ് ഇന്ത്യ തോറ്റതെന്നായിരുന്നു പ്രധാനമന്ത്രി...