Aluva Case

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ അച്ഛനില്‍ നിന്ന് പണം തട്ടിയതില്‍ കേസ്; മഹിള കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ് മുനീറിനെതിരെയാണ് വഞ്ചനാകേസ്

കണ്ണീരില്‍ കൈയിട്ടുവാരിയയാള്‍ക്കെതിരെ കേസെടുത്ത് ആലുവ പോലീസ്. കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ അച്ഛനില്‍ നിന്ന് പണം തട്ടിയ മുനീറിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മഹിളാ കോണ്‍ഗ്രസ് ജില്ല നേതാവ് ഹസീന...

Read More

Start typing and press Enter to search