News

Sports

അടിച്ചെടാ മോനെ കപ്പ്; ടി20 ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യ; വീണ്ടും നെഞ്ചുകീറി കരഞ്ഞ് പ്രോട്ടീസ് പട

ഇതാണ് മത്സരം… സിരകളില്‍ ക്രിക്കറ്റിന്റെ ആവേശം പടര്‍ന്നുകയറിയ വിസ്മയ പോരാട്ടം. ഒടുവിൽ ടി20 ലോകകപ്പ് കിരീടത്തില്‍ ഇന്ത്യയുടെ രണ്ടാം മുത്തം. ഇന്ത്യയ്ക്കായി ലോകകിരീടം നേടിത്തന്ന ഇതിഹാസനായകന്‍മാരുടെ...

രാജകീയം… കിങ് കോഹ്ലി; റൺ വരൾച്ച തീർത്ത് കോഹ്ലി; ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കക്ക് 177 റൺസ് വിജയലക്ഷ്യം

മനോഹരമായ പിച്ച്. ടോസ് ലഭിച്ചാൽ ഏതൊരു ക്യാപ്റ്റനും ചിന്തിക്കുന്നത് തന്നെ രോഹിത് ശർമ്മയും ചിന്തിച്ചു. ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ ഓവറിൽ മനോഹരമായി തന്നെ തുടങ്ങി. ഇത്...

ടി20 ലോകകപ്പ് ഫൈനലില്‍ സഞ്ജു സാംസൺ ടീമിൽ? ദുബൈ പുറത്ത്; ഇന്ത്യയുടെ സാധ്യതാ ഇലവൻ ഇങ്ങനെ..

ടി20 ലോകകപ്പ് ഫൈനലിൽ ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി എട്ടിന് ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലിലാണ് കിരീടപ്പോരാട്ടം. ഇരു ടീമുകളും അപരാജിതരായാണ് കിരീടപ്പോരിന്...

MALAYALAMMEDIA.LIVE

അര്‍ജുന്റെ ലോറി കരയിലില്ലെന്ന് സൈന്യം; നദിക്കരയില്‍ പുതിയ സിഗ്നല്‍, മണ്ണു നീക്കി പരിശോധന

ഷിരൂരിലെ അങ്കോലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി കരയില്‍ ഇല്ലെന്ന് സൈന്യം. ഡീപ്പ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടറില്‍ നിന്ന് ലഭിച്ച സിഗ്നലിന്റെ അടിസ്ഥാനത്തില്‍ ആ സ്ഥലത്തെ...

ശബരിമല തീര്‍ഥാടകര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ ദേവസ്വം ബോര്‍ഡ്; മരണപ്പെട്ടാല്‍ അഞ്ച് ലക്ഷം രൂപ!

വരുന്ന ശബരിമല തീര്‍ത്ഥാടന സീസണില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വിര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ദര്‍ശനം ബുക്ക് ചെയ്യുമ്പോള്‍...

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് ജോ ബൈഡൻ പിൻമാറി; പകരം കമല ഹാരിസ്

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതില്‍നിന്ന് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയുമായ ജോ ബൈഡൻ പിന്മാറി. രാജ്യത്തിന്റെയും പാർട്ടിയുടെയും നല്ലതിനായി മത്സരത്തിൽനിന്ന് പിന്മാറുന്നുവെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ...

സർക്കാർ ഫീസുകൾ കുത്തനെ കൂട്ടും; ജനങ്ങളെ മാക്സിമം പിഴിയാൻ ഉത്തരവിട്ട് കെ എൻ ബാലഗോപാൽ

ജനങ്ങള്‍ക്ക് നല്‍കിവരുന്ന സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസുകള്‍ക്കും ചാര്‍ജുകള്‍ക്കും ഒരാഴ്ച്ചയ്ക്കകം ഗണ്യമായ വര്‍ദ്ധനവ് വരുത്താന്‍ വകുപ്പുകള്‍ക്ക് അധികാരം നൽകി പിണറായി സര്‍ക്കാര്‍. ജൂലൈ 11ന് ചേര്‍ന്ന മന്ത്രിസഭാ...

ക്ഷേമ പെൻഷൻ വിതരണം 24 മുതൽ; 900 കോടി അനുവദിച്ചു

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ വിതരണം ജൂലൈ 24ന് തുടങ്ങുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 1600 രൂപ വീതമാണ്‌ ഗുണഭോക്താക്കൾക്ക്‌ ലഭിക്കുക....

200 മാധ്യമപ്രവര്‍ത്തകരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ദി ഫോര്‍ത്ത്! വാര്‍ത്താ ചാനല്‍ തുടങ്ങുമെന്ന് പറഞ്ഞ് കബളിപ്പിച്ചെന്ന് ജീവനക്കാര്‍

തിരുവനന്തപുരം: മലയാളത്തില്‍ പുതിയ വാര്‍ത്താ ചാനല്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ച് ആരംഭിച്ച ‘ദി ഫോര്‍ത്ത്’ പൂട്ടുന്നു. സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരോട് പിരിഞ്ഞുപോകാന്‍ വാക്കാല്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് മാനേജിങ്...

സംസ്ഥാനത്ത് വീണ്ടും നിപ മരണം, ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 14 കാരൻ മരിച്ചു

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 15കാരൻ മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അസ്മില്‍ ആണ്...

ഹിന്ദുക്കളോട് സിപിഎം നിലപാട് മാറ്റും! വിശ്വാസികളുടെ അവകാശം സംരക്ഷിക്കാൻ മുന്നിട്ടറിങ്ങും

തുടര്‍ച്ചയായി ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ കനത്ത പരാജയം ഏറ്റുവാങ്ങുന്നതില്‍ നിന്ന് കരകയറാന്‍ സിപിഎം. ദൈവ വിശ്വാസികളോടും അവരുടെ വിശ്വാസങ്ങളോടും ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കാനുള്ള ശ്രമമാണ് സിപിഎം ആരംഭിക്കുന്നത്....

‘കേരളത്തിന് വിദേശകാര്യ സെക്രട്ടറി’: അന്തംവിട്ട ചീഫ് സെക്രട്ടറി എന്തൊക്കെയോ പറയുന്നു! ന്യായീകരിച്ച് ഫേസ്ബുക്ക് കുറിപ്പ്

അന്തമില്ലാത്ത പ്രതി എന്തും പറയും. ചീഫ് സെക്രട്ടറി ഡോ. വേണുവിൻ്റെ ഫേസ് ബുക്ക് കുറിപ്പ് വായിച്ചാൽ ഇങ്ങനെയേ തോന്നൂ. വിദേശ സഹകരണത്തിന് വാസുകിയെ സെക്രട്ടറിയായി ചുമതലപ്പെടുത്തിയ...

ജഡ്ജിമാർക്ക് വാഹനം വാങ്ങാൻ 3.79 കോടി അനുവദിച്ച് കെ.എൻ ബാലഗോപാൽ

പാവങ്ങൾ എന്തെങ്കിലും ആവശ്യപ്പെട്ടാൽ നയാ പൈസയില്ല കയ്യിൽ നയാപൈസയില്ല എന്ന പാട്ട് പാടി ബാലഗോപാൽ മുങ്ങും നയാ പൈസയില്ല കയ്യിൽ നയാ പൈസയില്ല. രാവിലെ എഴുന്നേൽക്കുമ്പോൾ...

അര്‍ജുനെക്കുറിച്ച് അഞ്ചാംനാളും സൂചനയില്ല; ആശങ്കയേറ്റി മഴ

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ലോറിയുള്‍പ്പെടെ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരിച്ചില്‍ 100 മണിക്കൂര്‍ പിന്നീട്ടിട്ടും ആശ്വാസകരമായ സൂചനകള്‍ വിദൂരം. രണ്ടാംഘട്ട റഡാര്‍...

കോഴിക്കോട്ടെ കുട്ടിക്ക് നിപ: കേരളം സ്ഥീകരിച്ചു; മുൻകരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിക്ക് നിപ സ്ഥിരീകരിച്ചു. നിപയാണെന്ന് സംസ്ഥാനം സ്ഥിരീകരിച്ചുവെന്നും പൂനൈ വൈറോളജി ലാബില്‍ നിന്നുള്ള ഔദ്യോഗിക ഫലത്തിനായി കാത്തിരിക്കുകയാണെന്നും ആരോഗ്യ മന്ത്രി...

മേയർക്ക് യദുവിൻ്റെ ശാപം! ആര്യാ രാജേന്ദ്രന് സീറ്റില്ല; തലസ്ഥാനം പിടിക്കാൻ യു.ഡി.എഫ്

മേയർക്ക് സീറ്റില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ മേയർ ആര്യ രാജേന്ദ്രന് സീറ്റ് നിഷേധിക്കും. ആര്യ രാജേന്ദ്രന് എതിരെ ശക്തമായ ജനവിരുദ്ധ വികാരം തലസ്ഥാനത്തുണ്ടെന്നാണ് സി പി.എം വിലയിരുത്തൽ....

കേരളീയത്തിന് പിരിവ് കൂട്ടാൻ വിരമിച്ച അഴിമതിക്കാരെ പുനർനിയമിച്ച് സർക്കാർ

ജി.എസ്.ടി വകുപ്പില്‍ വിരമിച്ച സഖാക്കളെ പിന്‍വാതിലിലൂടെ നിയമിക്കാന്‍ തീരുമാനമെടുത്ത് സര്‍ക്കാര്‍. അഴിമതി ആരോപണങ്ങളാലും അനധികൃത സ്വത്ത് സമ്പാദന കേസിലും അന്വേഷണം നേരിടുന്ന വിരമിച്ച ഉദ്യോഗസ്ഥരെയാണ് തിരക്കിട്ട്...

സർക്കാർ ജീവനക്കാരുടെ ഭവന നിർമ്മാണ വായ്പ: ഉത്തരമില്ലാതെ KN Balagopal

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ഭവന നിർമ്മാണ വായ്പ. നിയമസഭയിൽ ഉത്തരം നൽകാൻ കഴിയാതെ ധനമന്ത്രി. 2018 ന് ശേഷം ഹൗസ് ബിൽഡിംഗ്‌ അഡ്വാൻസ് ലഭിച്ച ജീവനക്കാരുടെ...

ജീത്തു ജോസഫ് – ബേസിൽ ജോസഫ് ടീമിന്റെ ‘നുണക്കുഴി’ ടീസർ പുറത്തിറങ്ങി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴി ഓഗസ്റ്റ് 15 ന് പ്രേക്ഷകർക്ക് മുന്നിലെത്തുന്ന ചിത്രമാണ്. ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്....

ജോയിയുടെ അമ്മയുടെ ചികിത്സാ ചെലവ് യുഡിഎഫ് ഏറ്റെടുക്കുമെന്ന് വിഡി സതീശൻ

നഷ്‌ടപരിഹാരമായി സുപ്രീംകോടതി വിധി അനുസരിച്ചുള്ള 30 ലക്ഷം നല്‍കണമെന്ന് ആവശ്യം ആമയിഴഞ്ചാൻ തോട്ടില്‍ ശുചീകരണ പ്രവർത്തനത്തിനിടെ മരിച്ച ജോയിയുടെ വീട് പ്രതിപക്ഷ നേതാവ് വി ഡി...

ഉമ്മൻ ചാണ്ടി ഭരണം ജീവനക്കാർക്ക് നേട്ടങ്ങളുടെ സുവർണ കാലം: ഒരു ഗഡു പോലും ഡിഎ കുടിശ്ശികയാക്കിയില്ല, ശമ്പളം മുടക്കിയില്ല

സംസ്ഥാനത്ത് സാർവത്രിക വികസനം സാധ്യമാക്കിയ ഭരണാധികാരി ആയിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മുൻ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി വി എസ് ശിവകുമാർ അഭിപ്രായപ്പെട്ടു. വിഴിഞ്ഞം പദ്ധതിയും കൊച്ചി...

ലോകമെങ്ങും മൈക്രോസോഫ്റ്റ് വിന്‍ഡോസ് നിലച്ചു; സ്തംഭിച്ച് ഐടി മേഖല മുതല്‍ ബാങ്കുകള്‍ വരെ

മൈക്രോ സോഫ്റ്റ് വിന്‍ഡോസ് തകരാറിലായതിനെ തുടര്‍ന്ന് ലോകത്ത് പലയിടത്തും സര്‍വീസ് മേഖല തടസ്സപ്പെട്ടു. മൈക്രോസോഫ്റ്റ് ക്ലൗഡ് കംപ്യൂട്ടിങ് പ്ലാറ്റ്ഫോമായ അസ്യൂര്‍ സ്തംഭിച്ചതാണ് ഐ.ടി മേഖലയെ അമ്പരിപ്പിച്ചിരിക്കുന്നത്....

Start typing and press Enter to search