പൊതുമേഖല സ്ഥാപനങ്ങളുടെ അന്തകനോ മന്ത്രി പി രാജീവ് ? 18 പൊതുമേഖല സ്ഥാപനങ്ങൾ അടച്ച് പൂട്ടുന്നു,
വ്യവസായ മന്ത്രി പി രാജീവ് പൊതുമേഖല സ്ഥാപനങ്ങളുടെ അന്തകനാകുന്നു. 18 പൊതുമേഖല സ്ഥാപനങ്ങൾ ഉടൻ അടച്ചുപൂട്ടും. സർക്കാർ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡെവലപ്പ്മെൻ്റ് തയ്യാറാക്കിയ റിപ്പോർട്ട് മലയാളം മീഡിയക്ക് ലഭിച്ചു.
അടച്ച് പൂട്ടുന്ന പൊതുമേഖല സ്ഥാപനങ്ങൾ :
1. കേരള പ്രീമോ പൈപ്പ് ഫാക്ടറി 2. കഞ്ചിക്കോട് ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽസ് 3. കെൽട്രോൺ കൗണ്ടേഴ്സ് 4. കെൽട്രോൺ പവർ ഡിവൈസസ് 5. കെൽട്രോൺ റെക്ടിഫയേഴ്സ് 6 . കേരള ഗാർമെൻ്റ്സ് 7. കേരള സ്റ്റേറ്റ് വുഡ് ഇൻഡസ്ട്രിസ് 8. കുന്നത്തറ ടെക്സ്റ്റൈൽസ് 9.കേരള ആസ്ബസ്റ്റോസ് സിമൻ്റ് പൈപ്പ് ഫാക്ടറി 9. കേരള ഹൗസിങ് ഡവലപ്പ് മെൻ്റ് ഫിനാൻസ് കോർപ്പറേഷൻ 10 . കേരള ഹൗസിങ് ഡെവലപ്പ്മെൻ്റ് ഫിനാൻസ് കോർപ്പറേഷൻ
11.കേരള ഹൗസിങ് ഡെവലപ്പ്മെൻ്റ് ഫിനാൻസ് കോർപ്പറേഷൻ 12. കേരള ഹൈസ്പീഡ് റയിൽ കോർപ്പറേഷൻ 13. പ്രതീക്ഷ ബസ് ഷെൽറ്റേഴ്സ് കേരള 14.സിഡ്കെൽ ടെലിവിഷൻസ് 15 വഞ്ചിനാട് ലെ തേഴ്സ് 16. ആശ്വാസ് പബ്ളിക്ക് അമിനിറ്റിസ്, കേരള 17. സ്ക്കൂൾ ടീച്ചേഴ്സ് ആൻ്റ് നോൺ ടീച്ചിങ് കോർപ്പറേഷൻ 18. കേരള സ്പെഷ്യൽ റിഫ്രാക്ടറിസ്.