
Crime
പാലക്കാട് കാറപകടം; രണ്ട് കുട്ടികൾ മരിച്ചു
വടക്കാഞ്ചേരി: പാലക്കാട് വാണിയമ്പാറയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാല്‍ (15),, മുഹമ്മദ് റോഷന്‍ (15), എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു മുൻനിര മാധ്യമസ്ഥാപനത്തിന്റെ വാഹനമിടിച്ചാണ് അപകടം സംഭവിച്ചിരിക്കുന്നത്.