മലപ്പുറത്ത് 19കാരിയായ നവവധുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് ആണ് ജീവനൊടുക്കിയത്. രാവിലെ പത്ത് മണിയോടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഷഹാനയുടെ ആത്മഹത്യ മാനസിക ഭർതൃവീട്ടുകാരുടെ പീഡനം കാരണമാണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി....
മലപ്പുറത്ത് 19കാരിയായ നവവധുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് ആണ് ജീവനൊടുക്കിയത്. രാവിലെ പത്ത് മണിയോടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഷഹാനയുടെ ആത്മഹത്യ മാനസിക ഭർതൃവീട്ടുകാരുടെ...
നാലുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം നിഷേധിച്ചു. ഹൈക്കോടതിയാണ് ജയചന്ദ്രന്റെ ജാമ്യാപേക്ഷ തള്ളിയത്.
നേരത്തെ കോഴിക്കോട് സെഷൻസ് കോടതി ജയചന്ദ്രന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് നടൻ ഹൈക്കോടതിയെ സമീപിച്ചത്....
കൊച്ചി: നടി ഹണിറോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ജാമ്യഹർജി പരിഗണിക്കവെ ബോബി ചെമ്മണൂരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. എന്തിനാണ് ഈ മനുഷ്യൻ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നതെന്ന് കോടതി ചോദിച്ചു. ദ്വയാർത്ഥം അല്ലാതെ ബോബി പറഞ്ഞതെന്താണ്?....
നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശങ്ങള്‍ നടത്തിയതിന് റിമാൻ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്‍റെ ജാമ്യാപേക്ഷയില്‍ ഉച്ചയ്ക്ക് 3.30ന് വിധി പുറപ്പെടുവിക്കാമെന്ന് ഹൈക്കോടതി. ബോബി ചെമ്മണ്ണൂറിനെതിരെ ശക്തമായ വിമര്‍ശനമാണ് കോടതി ഉന്നയിച്ചതെങ്കിലും ജാമ്യം അനുവദിക്കാമെന്ന്...
പി. വി. അൻവർ രാജി വച്ചത് സംബന്ധിച്ച് നിയമസഭ ബുള്ളറ്റിൻ ഇറങ്ങി. നിയമസഭ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാർ ആണ് ബുള്ളറ്റിൽ പുറപ്പെടുവിച്ചത്.
ഇന്നലെ രാവിലെയാണ് പി.വി അൻവർ നിയമസഭാഗത്വം രാജിവയ്ക്കാനുള്ള കത്ത് സ്പീക്കർക്ക്...
കേരള സർക്കാർ ജീവനക്കാരുടെ property statement ഫയൽ ചെയ്യാനുള്ള സമയം നാളെ (15.01.2025) അവസാനിക്കും. എല്ലാവരും ഫയൽ ചെയ്തുവെന്ന് ഉറപ്പുവരുത്തുക
1960 ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റചട്ടങ്ങൾ പ്രകാരം പാർട്ട് ടൈം ജീവനക്കാർ ഒഴികെയുള്ള എല്ലാ സർക്കാർ ജീവനക്കാരും 2024...
രാജ്ഭവനിൽ വാഹനം വാങ്ങാൻ 35.78 ലക്ഷം അനുവദിക്കാൻ അനുമതി. ജനുവരി 1 ലെ മന്ത്രിസഭ യോഗത്തിലാണ് രാജ് ഭവനിൽ 2 വാഹനം വാങ്ങാൻ അനുമതി നൽകിയത്.
ഒരു ഇന്നോവ ക്രിസ്റ്റയും ഒരു മാരുതി...
സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് വിദേശയാത്രയിൽ. ജനുവരി 12 മുതൽ 15 വരെ യുഎഇയിലും, 18 മുതൽ 25 വരെ സ്വിറ്റ്‌സർലന്റിലുമായാണ് മന്ത്രിയുടെയും ഉദ്യോഗസ്ഥ സംഘത്തിന്റെയും വിദേശയാത്ര. യുഎഎയിലെത്തിയ മന്ത്രിസംഘം ഇന്നലെ...
വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ (ജനറൽ മെഡിസിൻ, ഒ.ബി.ജി, റേഡിയോ ഡയഗ്നോസിസ്, ഒഫ്താൽമോളജി, ജനറൽ സർജറി, സൈക്യാട്രി, എമർജൻസി മെഡിസിൻ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, കാർഡിയോളജി) സീനിയർ റസിഡന്റ് തസ്തികകളിൽ കരാർ നിയമനത്തിന് ഇന്റർവ്യൂ...