ഗണേഷ് കുമാർ മന്ത്രിയായാൽ വെളുക്കാൻ തേച്ചത് പാണ്ടാകും; സ്വഭാവശുദ്ധി വേണം – വെള്ളാപ്പള്ളി നടേശൻ
കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എയ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഗണേഷ് കുമാറിനെ ഉള്‍പ്പെടുത്തിയാല്‍ മന്ത്രിസഭ വികൃതമാകുമെന്ന് പരിഹസിച്ച അദ്ദേഹം, മന്ത്രിമാരെ...