V Sivankutty

കായികമേള ഇനി സ്‌കൂൾ ഒളിമ്പിക്‌സ്‌; 4 വര്‍ഷത്തിലൊരിക്കല്‍ നടത്തും

തിരുവനന്തപുരം: സ്‌കൂള്‍ കായികമേളയില്‍ പുതിയ പരിഷ്‌കാരങ്ങള്‍ വരുത്താൻ സംസ്ഥാന സർക്കാർ. കായികമേള ഇത്തവണ മുതൽ സ്കൂൾ ഒളിംപിക്സ് എന്നപേരിലാവും നടത്തുക. നാല് വർഷം കൂടുമ്പോഴാണ് ഇതു...

Read More

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ താല്‍ക്കാലിക ബാച്ച് അനുവദിക്കും; പഠിക്കാന്‍ രണ്ടംഗ സമിതി

തിരുവനന്തപുരം: പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ മലപ്പുറത്ത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുതിയ താല്‍ക്കാലിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. വിഷയം പഠിക്കാന്‍ വിദ്യാഭ്യാസ...

Read More

ശിവൻകുട്ടിയുടെ കണക്ക് ശരിയല്ല: പതിനായിരങ്ങളെ പുറത്തുനിർത്തി പ്ലസ് വൺ ക്ലാസുകൾക്ക് ഇന്ന് തുടക്കം

തി​രു​വ​ന​ന്ത​പു​രം: മ​ല​ബാ​റി​ൽ മു​ക്കാ​ൽ​ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ സീ​റ്റി​ല്ലാ​തെ പു​റ​ത്തു​നി​ൽ​ക്കു​ന്ന​തി​നി​ടെ സം​സ്ഥാ​ന​ത്ത്​ പ്ല​സ്​ വ​ൺ ക്ലാ​സു​ക​ൾ​ക്ക്​ തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മാ​കു​ന്നു. പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ൽ മൂ​ന്ന്​ അ​ലോ​ട്ട്​​മെ​ന്‍റു​ക​ൾ അ​ട​ങ്ങു​ന്ന...

Read More

സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള പണമെടുത്ത് കാറുകള്‍ വാടകക്ക് എടുക്കുന്നു; ഉദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിന് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന വിദ്യാഭ്യാസ വകുപ്പ് പദ്ധതി പണമെടുത്ത് 14 ഇലക്ട്രിക് കാറുകള്‍ വാടകക്ക് എടുക്കുന്നു. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തിനുള്ള...

Read More

സ്കൂളുകൾക്ക് 25 ശനിയാഴ്ചകൾ അധ്യയന ദിനം; വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 25 ശനിയാഴ്ചകൾ അധ്യയന ദിനമാക്കി സ്‌കൂളുകളുടെ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു. 220 അധ്യയനദിനം തികക്കുന്ന രീതിയിലാണ് കലണ്ടർ. ജൂൺ 15, 22, 29, ജൂലൈ...

Read More

രാവിലെ സ്‌കൂളിലേക്ക് വന്നാല്‍ തിരികെ വീട്ടിലേക്ക് പോകാന്‍ മടിക്കും; അത്രയും മികച്ചതാണ് നമ്മുടെ സ്‌കൂളുകൾ: മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ ആശംസകളുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇത്തവണയും കുട്ടികളെ കാത്തിരിക്കുന്നത് മനോഹരമായ അധ്യയനവര്‍ഷമാണെന്ന് മന്ത്രി പറഞ്ഞു. മിടുക്കരായ കുട്ടികളെ...

Read More

നാണം കെടുത്തി ശിവൻകുട്ടി!! തൊഴിലില്ലായ്മ നിരക്കിൽ രാജ്യത്ത് നമ്പർ വൺ ആയി കേരളം

തൊഴിലില്ലായ്മ നിരക്കിൽ കേരളം രാജ്യത്ത് നമ്പർ വൺ.ജനുവരി – മാർച്ച് പാദത്തിൽ യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് കേരളത്തിൽ 31.8 ശതമാനമാണ്. ഇക്കാലയളവിൽ ദേശീയ ശരാശരി 17...

Read More

+2, VHSE പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69 % വിജയം, 39,242 പേർക്ക് ഫുള്‍ A+, വിജയശതമാനത്തില്‍ കുറവ്

തിരുവനന്തപുരം: 2023-24 ലെ രണ്ടാം വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കണ്ടറി പരീക്ഷയുടെ...

Read More

കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് 13 മാസമായി പെൻഷൻ ഇല്ല; കുടിശിക 780 കോടി; 17 ആനുകൂല്യങ്ങളും മുടങ്ങി; 3.70 ലക്ഷം തൊഴിലാളികളോട് കരുണയില്ലാതെ മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: തൊഴിലാളികളോടു കരുണയില്ലാതെ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് 13 മാസമായി പെൻഷൻ കുടിശികയായിട്ടും ചെറുവിരൽ അനക്കാൻ പോലും...

Read More

കുട്ടികളുടെ ഭക്ഷണത്തിന് സുരക്ഷ ബാധകമല്ലെന്ന ഉത്തരവ് പിന്‍വലിക്കും. നടപടി ‘മലയാളം മീഡിയ ലൈവ്’ വാര്‍ത്തക്ക് പിന്നാലെ; ഉത്തരവ് ഉടനിറങ്ങുമെന്ന് സെക്രട്ടേറിയറ്റ് കേന്ദ്രങ്ങള്‍

തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ലൈസന്‍സ് വേണ്ടെന്ന വിവാദ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കും. സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമല്ലെന്ന്...

Read More

Start typing and press Enter to search