ആടുജീവിതത്തിലെ നജീബിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്; വൈറല്‍
സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസി – പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടുജീവിതം. മലയാളികള്‍ നെഞ്ചേറ്റിയ ബെന്യാമിന്റെ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം എന്നത് സാഹിത്യപ്രേമികളെയും കാത്തിരിപ്പിന്...