
KeralaKerala Government NewsNews
പിണറായിയുടെ പ്രിയ ജസ്റ്റിസ് ഉബൈദിന് വീണ്ടും നിയമനം: കാപ്പയുടെ തലപ്പത്ത് നിയമിച്ചു
തിരുവനന്തപുരം: കാപ്പ അഡൈ്വസറി ബോര്‍ഡിന്റെയും എന്‍എസ്എ, കോഫെപോസ, പിഐടി, എന്‍ഡിപിഎസ് എന്നീ ആക്ടുകള്‍ പ്രകാരമുള്ള അഡൈ്വസറി ബോര്‍ഡുകളുടെയും ചെയര്‍മാനായി റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ഉബൈദിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
നേരത്തെ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അപ്ലേറ്റ് ട്രിബ്യൂണൽ ചെയർമാനായിരുന്നു. നേരത്തെ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അപ്ലേറ്റ് ട്രിബ്യൂണൽ ചെയർമാനായിരുന്നു. ലാവലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സിബിഐ കോടതി ഉത്തരവ് ശരിവെച്ചത് ജസ്റ്റിസ് പി ഉബൈദ് ആയിരുന്നു.