രാജ്ഭവനില്‍ തുണി അലക്കാന്‍ ആളില്ലെന്ന് ഗവര്‍ണര്‍; ഉടനടി നടപടിയുമായി മുഖ്യമന്ത്രി
ഗവര്‍ണറുടെ തുണി അലക്കാന്‍ 32,000 രൂപ ശമ്പളത്തില്‍ ധോബിയെ ക്ഷണിച്ചു തിരുവനന്തപുരം: രാജ് ഭവനില്‍ തുണി അലക്കാന്‍ ആളില്ല. അടിയന്തിരമായി ധോബിയെ നീയമിക്കണമെന്ന് ഗവര്‍ണറുടെ കത്ത്....