Instagram Reel

ഇന്‍സ്റ്റഗ്രാം വട്ടന്‍മാര്‍; ‘സ്വര്‍ണ്ണക്കാറു’കൊണ്ട് ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കിയും വൈറലാകുന്ന ദില്ലിയിലെ ഇന്‍ഫ്‌ളുവേഴ്‌സ്

ദില്ലി: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവേഴ്‌സ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന ആളുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകാന്‍ എന്തൊക്കെ ചെയ്യുമെന്നത് പലപ്പോഴും സാധാരണക്കാരന്റെ ചിന്തകള്‍ക്കും അപ്പുറമാണ്. അതുകാരണം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും...

Read More

Start typing and press Enter to search