ഇന്ത്യ-മ്യാൻമാർ അതിർത്തി: 1643 കിലോമീറ്റർ സുരക്ഷാവേലി കെട്ടുമെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: മ്യാന്മാറുമായുള്ള അതിര്‍ത്തിപ്രദേശങ്ങളില്‍ വേലികെട്ടി തിരിക്കുമെന്ന് ഉറപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 1643 കിലോമീറ്റര്‍ നീളത്തിലാണ് മ്യാന്മാര് ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്നത്. രാജ്യത്തിന്റെ...