
Cinema
നടന് വിനോദ് തോമസിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സിനിമ സീരിയല്‍ നടനായ വിനോദ് തോമസിനെ കോട്ടയത്ത് ബാറിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി.
പാമ്പാടി ഡ്രീം ലാന്റ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളിലാണ് വിനോദിന്റെ മൃതദേഹം കണ്ടെത്തിയത്. 47 വയസ്സായിരുന്നു. ഇന്ന് രാവിലെ 11 ന് വിനോദ് ബാറിലെത്തിയിരുന്നു.
പിന്നീട്, പാര്‍ക്ക് ചെയ്തിരിക്കുന്ന കാറില്‍ നിന്ന് ആരും പുറത്തിറങ്ങാതായതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പാമ്പാടി പോലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
അയ്യപ്പനും കോശി, ഒരു മുറൈ വന്ത് പാര്‍ത്തായ, നത്തോലി ഒരു ചെറിയ മീനല്ല, ഹാപ്പി വെഡ്ഡിങ്, ജൂണ്‍, അയാള്‍ ശശി തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.. അവിവാഹിതനാണ്. മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
- ദമ്പതികള്‍ മരിച്ച നിലയിൽ; ഭർത്താവിനെ കഴുത്തറുത്ത് കൊന്ന് ഭാര്യ ജീവനൊടുക്കിയതെന്ന് സംശയം
- കാട്ടാനയുടേയും കടുവയുടേയും നടുവിൽ പിണറായി! നിലമ്പൂരിൽ ഭരണവിരുദ്ധ വികാരം ആളികത്തിച്ച് സതീശൻ
- ക്ഷാമബത്ത അടക്കം നഷ്ടം 1 ലക്ഷം കോടി! ജീവനക്കാരുടേയും പെൻഷൻകാരുടേയും വോട്ട് നിലമ്പൂരിൽ എങ്ങോട്ട് ? ആശങ്കയിൽ എൽ.ഡി.എഫ്
- സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് പിഎച്ച്ഡി, നിയമനം; ചട്ടങ്ങൾ കാറ്റിൽപ്പറത്തി സർവകലാശാലയും സർക്കാരും; സ്വരാജിന്റെ ഭാര്യക്ക് അസാധാരണ മേഴ്സി!
- 14.22 കോടി പാഴാക്കി ! ശശീന്ദ്രനെ കൊണ്ട് സത്യം പറയിച്ച് സണ്ണി ജോസഫ് ; ശശീന്ദ്രനെ നിലമ്പൂർ മലയോര മേഖലയിൽ നിന്ന് ഒളിപ്പിച്ച് എൽ.ഡി എഫ്