
Crime
16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ സിപിഎം നേതാവ് പിടിയിൽ
പാലക്കാട് ചെറുപ്പുളശ്ശേരിയിൽ പോക്സോ കേസിൽ CPM ബ്രാഞ്ച് സെക്രട്ടറി കെ അഹമ്മദ് കബീർ പിടിയിലായി. ഡിവൈഎഫ്ഐ ചെർപ്പുളശ്ശേരി മുൻ ബ്ലോക്ക് കമ്മറ്റി അംഗവുമാണ് ഇയാള്‍ 16 വയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് പോലീസ് പിടികൂടിയത്.

ഇന്നലെ വൈകീട്ടാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പെൺകുട്ടിയും കുടുംബവുമാണ് പോലീസിൽ പരാതി നൽകിയത്. പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായതോടെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഉടൻ അറസ്റ്റ് രേഖപ്പെടുത്തും.
- സെക്രട്ടേറിയറ്റിൽ ക്ലോസറ്റ് തകർന്ന് പരിക്കേറ്റ ജീവനക്കാരിക്ക് ശമ്പളത്തോടെ 3 മാസം കൂടി അവധി
- ഹെലിപോർട്ട് പദ്ധതികൾക്ക് വേഗം കൂട്ടാൻ സർക്കാർ; കൺസൾട്ടന്റിന് 8 മാസത്തെ ശമ്പളം 11 ലക്ഷം, ഉത്തരവിറങ്ങി
- സിനിമ ടിക്കറ്റ് നിരക്ക് ഉയരും; സർവീസ് ചാർജ് പരിഷ്കരിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു
- സെക്രട്ടേറിയറ്റിലെ ‘നാദം’ ഹാളിന് എ.സി; 7.84 ലക്ഷം രൂപ അനുവദിച്ച് സർക്കാർ
- മുഖ്യമന്ത്രിക്ക് വിശ്രമം; നാളത്തെ മന്ത്രിസഭ യോഗം മാറ്റി