News

അരിന്ദം ബാഗ്ചി ഐക്യരാഷ്ട്ര സഭയിലേയ്ക്ക്; പുതിയ വിദേശകാര്യ വക്താവായി ചുമതലയേറ്റ് രണ്‍ധീര്‍ ജയ്സ്വാള്‍

ഡല്‍ഹി: വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ വക്താവായി രണ്‍ധീര്‍ ജയ്സ്വാള്‍ . ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയോഗിച്ചതിന് പിന്നാലെ അരിന്ദം ബാഗ്ചി സ്ഥാനം ഒഴിഞ്ഞതോടെയാണ്...

Read More

സര്‍ക്കാര്‍ ജീവനക്കാരുടെ കുടുംബ പെന്‍ഷന്‍ ഇനി നേരിട്ട് മക്കളിലേക്ക് : പെന്‍ഷന്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി : സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കര്‍. സര്‍ക്കാര്‍ ജീവനക്കാരുടെ പേരില്‍ ലഭിക്കുന്ന കുടുംബ പെന്‍ഷന്‍ ഇനി മുതല്‍ നേരിട്ട്...

Read More

BJP അംഗത്വം സ്വീകരിച്ച വൈദികനെ പുറത്താക്കണമെന്ന് സഭാ വിശ്വാസികള്‍ : റവ.ഫാ. ഷൈജു കുര്യനെതിരെ ശക്തമായ പ്രതിഷേധം

പത്തനംതിട്ട : റവ.ഫാ.ഷൈജുകുര്യന്‍ ബിജെപി അംഗത്വം സ്വീകരിച്ചതോടെ സഭാ ആസ്ഥാനമുള്‍പ്പെടെ അസ്വസ്ഥമായിരിക്കുകയാണ്.ഫാദര്‍ ഷൈജുകുര്യനെിരെ പ്രതിഷേധം കടുപ്പിച്ച് ഒരു വിഭാഗം വിശ്വാസികള്‍ സഭാ ആസ്ഥാനത്തേക്ക് മാര്‍ച്ചു സംഘടിപ്പിച്ചു....

Read More

ലൈംഗിക വൈകൃതം വിവാഹമോചന കാരണമായി കണക്കാക്കും; നിര്‍ണായക ഉത്തരവിറക്കി ഹൈക്കോടതി

കൊച്ചി: പങ്കാളിയോട് ലൈംഗിക വൈകൃതം കാണിക്കുന്നത് ക്രൂരതയായ് കണക്കാക്കും. അതിനാല്‍ വിവാഹമോചന കാരണമായി ലൈംഗിക വൈകൃതം കണക്കാക്കാമെന്ന് ഹൈക്കോടതി. ജസ്റ്റിസ് അമിത് റാവലും സിഎസ് സുധ...

Read More

യു.എ.ഇയില്‍ പുതിയ എമിറേറ്റൈസേഷന്‍ നിയമം നിലവില്‍ വന്നു

ദുബായ്: സ്വദേശിവല്‍ക്കരണം ശക്തമാക്കി യു.എ.ഇ ഇനി മുതല്‍ യു.എ.യിലെ ചെറുകിട സ്ഥാപനങ്ങളില്‍ പോലും സ്വദേശികളെ ഉള്‍പ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. 50തില്‍ താഴെ ജീവനക്കാരുള്ള വലിയ കമ്പനികള്‍ വിദഗ്ധ...

Read More

2023ൽ ഇന്ത്യയില്‍ മാത്രം നിരോധിച്ചത് 71 ലക്ഷം വാട്‌സാപ്പ് അക്കൗണ്ടുകള്‍

പലവധത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളാണ് 2023 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തട്ടിപ്പുകാര്‍ ഇരകളെ കണ്ടെത്താന്‍ വാട്‌സാപ്പ് വ്യാപകമായി ഉപയോഗിച്ചു. ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ എണ്ണം ഉയര്‍ന്നതോടെ സര്‍ക്കാര്‍ ഇടപെടേണ്ട...

Read More

‘എനിക്കെന്റെ തൊപ്പി തിരിച്ചു വേണം, അതൊരു അമൂല്യ വസ്തുവാണ്’; ഡേവിഡ് വാർണറുടെ വീഡിയോ ഏറ്റെടുത്ത് ആരാധകർ

സിഡ്‌നി: ഓരോ ആസ്‌ത്രേലിയൻ ക്രിക്കറ്റ് താരത്തിനും പ്രിയപ്പെട്ടതാണ് ബാഗി ഗ്രീൻ തൊപ്പി. കരിയറിൽ അമൂല്യമായി കാണുന്ന വസ്തു. മെൽബണിൽ നിന്ന് സിഡ്‌നിയിലേക്കുള്ള യാത്രാമധ്യേ വാർണറിന്റെ ഈ...

Read More

നടക്കാത്ത കെ റെയിലിനുവേണ്ടി പിണറായി തുലച്ചത് 65.72 കോടി

തിരുവനന്തപുരം: കേരളത്തില്‍ നടക്കാന്‍ സാധ്യതയില്ലാത്ത കെ. റെയില്‍ പദ്ധതിക്കുവേണ്ടി പിണറായി സര്‍ക്കാര്‍ ചെലവാക്കിയത് 65.65 കോടി രൂപ. ഭൂമി ഏറ്റെടുക്കല്‍ സെല്ലുകള്‍ക്കായി നിയോഗിച്ചിട്ടുള്ള ജീവനക്കാരുടെ ശമ്പളം...

Read More

ഹെലി ടൂറിസം: ഉദ്ഘാടന ചെലവ് മാത്രം 10 ലക്ഷം

തിരുവനന്തപുരം : കേരളത്തിലെ പ്രധാന ടൂറിസം മേഖലകളിലേക്ക് ഹെലികോപ്റ്ററില്‍ സഞ്ചരിക്കാനുള്ള പദ്ധതിയായ ഹെലിടൂറിസം പദ്ധതിയുടെ ഉദ്ഘാടനത്തിന് മാത്രം ചെലവായത് 10 ലക്ഷം രൂപ. ഇനി കേരളത്തിൻെറ...

Read More

ഗോള്‍ഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ചു; 29 വയസ്സുള്ള കൊടും കുറ്റവാളി

ന്യൂഡല്‍ഹി: പ്രശസ്ത പഞ്ചാബി ഗായകന്‍ സിദ്ധു മൂലേവാലയുടെ കൊലപാതകത്തില്‍ മുഖ്യപ്രതിയും മാഫിയ തലവനുമായ ഗോള്‍ഡി ബ്രാറിനെ കേന്ദ്ര സര്‍ക്കാര്‍ തീവ്രവാദിയായി പ്രഖ്യാപിച്ചു. യു.എ.പി.എ നിയമപ്രകാരമാണ് കേന്ദ്ര...

Read More

Start typing and press Enter to search