News

‘നമ്പി നാരായണനെതിരെ ചാരക്കേസ് കെട്ടിച്ചമയ്ക്കാന്‍ ഗൂഢാലോചന’; പ്രതികള്‍ക്ക് കോടതിയുടെ സമന്‍സ്

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ പ്രതികള്‍ക്ക് കോടതിയുടെ സമന്‍സ്. ജൂലൈ 26 ന് കോടതിയില്‍ ഹാജരാകാനാണ് പ്രതികള്‍ക്ക് നിര്‍ദേശം. തിരുവനന്തപുരം സിജെഎം കോടതിയാണ് പ്രതികള്‍ക്ക് നോട്ടീസ് നല്‍കിയത്....

Read More

വീട്ടമ്മ സെപ്റ്റിക് ടാങ്കിലകപ്പെട്ടു; അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

വെ​ഞ്ഞാ​റ​മൂ​ട്: സെ​പ്റ്റി​ക് ടാ​ങ്കി​ല​ക​പ്പെ​ട്ട വീ​ട്ട​മ്മ​യെ അ​ഗ്നി​ര​ക്ഷാ​സേ​ന അ​തി​സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. വാ​മ​ന​പു​രം ആ​റാം​താ​നം ച​രു​വി​ള​പു​ത്ത​ന്‍വീ​ട്ടി​ല്‍ ല​ക്ഷ്മി​യാ​ണ്(69) സെ​പ്റ്റി​ക് ടാ​ങ്കി​ല​ക​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ 6.30നാ​യി​രു​ന്നു സം​ഭ​വം. സെ​പ്റ്റി​ക് ടാ​ങ്കി​ന്...

Read More

മൊബൈൽ നെറ്റിനും കോളിനും നിരക്ക് കൂടും; ജിയോയ്ക്ക് പിന്നാലെ എയർടെലും വോഡഫോണും ഐഡിയയും താരിഫ് കൂട്ടുന്നു

രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ സർവീസ് ദാതാവായ ജിയോക്ക് പിന്നാലെ മറ്റ് കമ്പനികളും നിരക്ക് വർദ്ധിപ്പിക്കുന്നു. ജൂലൈ 3 മുതൽ പ്രാബല്യത്തിൽ വരുന്ന റിലയൻസ് ജിയോയുടെ...

Read More

ചികിൽസ പിഴവ്, പീഢനം: സംസ്ഥാനത്ത് 66 ആരോഗ്യ വകുപ്പ് ജീവനക്കാർ പ്രതികളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ജീവനക്കാർ പ്രതികളായ കേസുകളുടെ എണ്ണത്തിൽ വർധനവ്. 2016 ഏപ്രിൽ മുതൽ 2024 മെയ് വരെ സംസ്ഥാനത്ത് 66 ആരോഗ്യ വകുപ്പ് ജീവനക്കാർ...

Read More

ടിപി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവിനുള്ള ശ്രമം: ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവിന് ശുപാർശ ചെയ്‌ത മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട്...

Read More

നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ അന്തരിച്ചു

കൊച്ചി: നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖ് (37) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പടമുകള്‍ പള്ളിയില്‍ നാല് മണിക്ക്...

Read More

അബ്കാരി കേസുകളില്‍ കണ്ടുകെട്ടുന്ന വാഹനങ്ങള്‍ എക്‌സൈസ് വകുപ്പ് വീതിച്ചെടുക്കും

തിരുവനന്തപുരം: എക്സൈസ് വകുപ്പിന്റെ വാഹന ദാരിദ്ര്യത്തിന് പരിഹാരവുമായി മന്ത്രി എം ബി രാജേഷ്. ഇനിമുതൽ അബ്കാരി കേസുകളില്‍ കണ്ടുകെട്ടുന്ന വാഹനങ്ങള്‍ എക്‌സൈസ് വകുപ്പും ജീവനക്കാരും വീതിച്ചെടുക്കും....

Read More

പ്രവര്‍ത്തിക്കാന്‍ പണമില്ല, കെഫോണ്‍ വായ്പ എടുക്കുന്നു; പലിശ 9.2 ശതമാനം | KFON

കെ ഫോണിന് പ്രവര്‍ത്തിക്കാന്‍ പണമില്ല. ഇന്ത്യന്‍ ബാങ്കില്‍ നിന്ന് വായ്പ എടുക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. 25 കോടിയാണ് വായ്പ എടുക്കുന്നത്. 5 വര്‍ഷത്തേക്കാണ് വായ്പയുടെ...

Read More

കലാമണ്ഡലം ചാന്‍സലര്‍ മല്ലികാ സാരാഭായിക്ക് അരക്കോടിയോളം രൂപ നല്‍കാന്‍ സര്‍ക്കാര്‍; മാസംതോറും രണ്ടുലക്ഷം രൂപ അനുവദിച്ച് ഉത്തരവ്

ഗവര്‍ണറെ ഒഴിവാക്കാന്‍ കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാലാ ചാന്‍സലറായി പ്രതിഫലമില്ലാതെ നിയമിച്ച മല്ലികാ സാരാഭായിക്കു വേതനമായി രണ്ടു ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന്...

Read More

എം.വി. നികേഷ് കുമാർ തുടങ്ങുന്നത് കണ്ണൂരിൽ നിന്ന്; പാർട്ടിയിൽ രണ്ടര വർഷത്തെ പ്രവർത്തന പദ്ധതി

മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ച് മുഴുവന്‍ സമയ സിപിഎം ആംഗമായി രംഗപ്രവേശം ചെയ്യുന്ന എം.വി. നികേഷ് കുമാറിന്റെ രാഷ്ട്രീയ ഭൂമിക കണ്ണൂര്‍ ജില്ലയായിരിക്കും. നേരത്തെ തന്നെ സിപിഎം പാര്‍ട്ടി...

Read More

Start typing and press Enter to search